Karaoke and Songs Channel

പ്രിയപ്പെട്ടവരെ -
മാപ്പിളപ്പാട്ടുകളിലെ എല്ലാ ഗാനങ്ങളും കേൾക്കാനും ആസ്വദിക്കാനും അതിലെ ചില ഗാനങ്ങളെ വീണ്ടും സ്വന്തം ശബ്ദത്തിൽ ഒരു കരോക്കെയിൽ വരികൾ കൃത്യമായി പാടാനും ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. മുമ്പ് കേട്ട് മറന്നതും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ ഒട്ടേറെ മാപ്പിളപ്പാട്ടുകളുടെ ഒരു കലവറ തന്നേയാണ് ഈ ചാനലിന്റെ ഉള്ളടക്കം. ഈ ചാനലിൽ വരുന്ന കരോക്കെ പാടാനാഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുമാണ്. കരോക്കെ മാത്രമല്ല ചിലതിന്റെ യഥാർത്ഥ ഗാനങ്ങളും ഈ ചാനലിൽ പ്രതീക്ഷിക്കാം. വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ കരോക്കെകൾ കൂടുതലായും upload ചെയ്യും. പാടുക, enjoy..ഇതിൽ വരുന്ന കേൾക്കാനിമ്പമാർന്ന മാപ്പിളപ്പാട്ടുകൾക്കായി ചാനൽ വരിക്കാരാവുക..അറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കാൻ ബെൽ ഐക്കൺ All ൽ ആണെന്ന് ഉറപ്പ് വരുത്തുക. അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടപ്പെട്ടാൽ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്.