Pachappanente santhosham
എല്ലാ സൗഭാഗ്യങ്ങളും വന്നിട്ട് സന്തോഷിക്കാൻ ഇരിക്കുകയാണോ അത് നടക്കില്ല! ഒരു നിമിഷം അതാസ്വദിക്കുക!
ജീവിതത്തിൽ ഒറ്റപ്പെടലും അവഗണനയും അനുഭവിക്കുന്നവരാണോ നിങ്ങൾ? വിഷമിക്കണ്ട ഇത് മുഴുവനും കേൾക്കുക!
അധ്വാനഫലം ഭക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ മനസ്സും ശരീരവും കുളിരാറുണ്ടോ?
നിങ്ങൾ ഭക്ഷണം വേസ്റ്റ് ആക്കി കളയുന്നവരാണോ? ഒരു നിമിഷം നിങ്ങൾ വിശക്കുന്നവരെകുറിച്ച് ചിന്തിക്കുക!
മനസ്സിനെയും ശരീരത്തെയും ചിട്ടപ്പെടുത്തിയാൽ വാർദ്ധക്യത്തിലും ബാല്യത്തിലെ പോലെ ജീവിക്കാം!
നമ്മുടെ മനസ്സിനൊപ്പമാണോ ശരീരംനിൽക്കുക അതെയോ തിരിച്ചാണോ? എങ്കിൽ നിങ്ങൾ തോറ്റുപോയി!
കൊച്ചു കൊച്ചു കാര്യങ്ങൾ നിത്യവും ചെയ്താൽ വലിയ വലിയ കാര്യങ്ങൾ നിഷ്പ്രയാസം നമുക്ക് ചെയ്യാനാകും!
അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ പതറി പോകരുത് കാര്യകാരണം അന്വേഷിച്ചു മുന്നേറണം!
ബാല്യത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? ഇതാണ് എളുപ്പവഴി!
ജീവിതത്തെ സ്വപ്നത്തിൽ മാത്രം തളച്ചിടരുത്! കർമ്മ പദത്തിലെ ഒരു പോരാളിയാക്കണം!
ഒരു തൊട്ടി വെള്ളം തുടിച്ചു മുക്കുന്നതുൾപ്പെടെ നമ്മൾ പലതും മറന്നു പോയിരിക്കുന്നു!
വൃശ്ചിക ധനുമാസ കുളിരുകൾ എത്തിത്തുടങ്ങി ഇനിയുള്ള പ്രഭാതങ്ങൾ സ്വർഗ്ഗ തുല്യമാണ് ഉണരൂ സോദരരെ!
കൃത്യമായ പ്ലാനിങ് തോൽക്കാൻ മനസ്സില്ല എന്നുള്ള ദൃഢ നിശ്ചയം എങ്കിൽ നിങ്ങൾ പരാജയപ്പെടില്ല!
രോഗിയായി ഇഴഞ്ഞു ജീവിക്കാതെ മരണം വരെ ഉശിരോടെ ജീവിക്കാൻ താല്പര്യമുള്ളവർ ഈ വഴിയെ പോന്നോളൂട്ടോ.......
ചിന്തിക്കാനും പ്രവർത്തിക്കാനും മനസ്സുണ്ടോ? എങ്കിൽ മുന്നിൽ കുന്നു കൂടുന്ന മാലിന്യങ്ങൾ മാണിക്യമാക്കാം!
ഒരു നല്ല കാഴ്ച ഒരു വാക്ക് നോട്ടം ഒരു തലോടൽ ഇവയിൽ ഒന്നുമാത്രം മതി ഒരു ദിവസം മുഴുവൻ സന്തോഷപൂരിതമാകാൻ!
ശരിക്കും ഐശ്വര്യ ദേവത ആരാണ്? അവ എങ്ങനെയാണ് ഭവനങ്ങളിൽ വിളയാടുന്നത്?
പഴമക്കാർ പറയും ഒരു പണി ചെയ്യുമ്പോൾ കലാപരമായി ചെയ്യണമെന്ന്... അതിന് ഗുണങ്ങൾ ഏറെയാണെന്ന്!
എല്ലാവർക്കും വേസ്റ്റ് ഒരു തലവേദനയാണ് എന്നാൽ വേസ്റ്റിനാണ് പൊന്നിനേക്കാൾ വിലയുള്ളത് എന്ന് നാമറിയണം!
സ്ഥലമില്ലേ വിഷമിക്കരുത് മട്ടുപ്പാവിലെങ്കിലും എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്യൂ ജീവിതം ആസ്വദിക്കൂ!
കുടുംബ ബന്ധങ്ങളോടും വീടും പറമ്പിനോടും ഏറെ ഇഷ്ടമുള്ള ഒരാൾക്ക് സ്വർഗ്ഗം തേടി ഒരിക്കലും അലയേണ്ടിവരില്ല!
അടുക്കളയിൽ ഒരു കൈ സഹായം... ഇത് കുടുംബ ബന്ധങ്ങളിലെ മുറിവുകൾ ഉണക്കുകയും സന്തോഷം പൂത്തുലയുകയും ചെയ്യും!
ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കാൻ വളരെ സിമ്പിൾ ആണ് കേട്ടോ......
മുന്നിൽ വരുന്ന പ്രതിസന്ധികളെ എങ്ങനെ നമുക്ക് അനുയോജ്യമാക്കാം എന്ന് ചിന്തിക്കുക ജീവിതം തളരില്ല!
നമ്മൾ മണ്ണിൽ ദിനവും ഓരോ അടയാളങ്ങൾ തീർക്കണം അതാണ് നല്ല ജീവിതം!
ആളുകൾ പറയും തിങ്കളാഴ്ച നല്ല ദിവസമാണെന്ന് പക്ഷേ എനിക്ക് അങ്ങനെയല്ല സംഭവിച്ചത്!
ജീവിതത്തെ രണ്ടാമത് പുതുക്കിപ്പണിയാൻ കഴിയുമോ? തീർച്ചയായും കഴിയും!
എനിക്ക് ആത്മധൈര്യം നൽകുന്നത് എന്റെ പങ്കാളിയാണ് അതിനാൽ അവളുടെ സാന്നിധ്യമാണ് ഏറ്റവും സന്തോഷവും
ആണുങ്ങൾ മുറ്റമടിക്കുന്നോ പെണ്ണുങ്ങളുടെ പണിയല്ലേ? ഈ ചോദ്യം പുരുഷ മേധാവിത്വത്തിൽ നിന്ന് ഉയർന്നതാണ്!
നിങ്ങളെ രോഗിയാക്കുന്നത് മനസ്സാണ്. ഈ മരുന്ന് എന്നും രാവിലെ ഉപയോഗിച്ച് ശീലിക്കുക ആരോഗ്യം വീണ്ടെടുക്കാം