KNM KAVUMOOLA

''സത്യവിശ്വാസികളെ ,നിങ്ങള്‍ അല്ലാഹുവേ അനുസരിക്കുക .ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും നിങ്ങള്‍ അനുസരിക്കുക .ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാനെങ്കില്‍ ,നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങള്‍ മടക്കുക .നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസ്സിക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസ്സാനമുള്ളതും
പരിശുദ്ധ ഖുര്‍'ആന്‍ 4:59
'ഈ ഒരു തത്വത്തില്‍ നാം എത്തുകയും ,അവിടെ നമ്മള്‍ തമ്മിലുള്ള ''ഭിന്നതകള്‍ക്ക് '' പരിഹാരം കാണുകയുമാണ് ചെയ്യണ്ടത് .
''മുസ്ലിം വിഭാഗത്തില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതക്ക് ,പ്രമാണ ബദ്ധ മറുപടിയാണ്....ഈ യൂറ്റൂബ് ചാനൽ ലക്‌ഷ്യം വെക്കുന്നത് ..