Athmeeka Yathra

ആത്മീയപരവും, താന്ത്രിക മുറകളും, പരിഹാരം മാർഗങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ ഈ ചാനൽ പൂർണമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു....
മാത്രമല്ല ആത്മീക യാത്രകളെ കുറിച്ചുള്ള കാര്യങ്ങളും, ഓരോ ക്ഷേത്ര ചരിത്രങ്ങളെ കുറിച്ചും അതുപോലെ തന്നെ ക്ഷേത്രദർശനങ്ങളെക്കുറിച്ച് ഈ ചാനലിൽ പറയുന്നുണ്ട്...
ഒരു വ്യക്തിയുടെ ആത്മീക യാത്ര എങ്ങനെ തുടങ്ങണം, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുകൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,🌿🌿