Uppum puliyum

Hi കൂട്ടുകാരേ

uppum puliyum എന്ന എന്റെ ഈ ചെറിയ ചാനലിലൂടെ
ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് എന്റെ അമ്മയിൽ നിന്നു പകർന്നു കിട്ടിയ ചെറിയ നാട൯ രുചികൂട്ടുകളാണ്... അതോടൊപ്പം തന്നെ നമ്മുടെ മറ്റു സംസ്ഥാനങ്ങളിലെ ചില രുചികളു൦ ഞാൻ എന്റെ ഈ ചെറിയ ചാനലിലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്,
വീഡിയോകൾ ഇഷ്ടപ്പെടുകയാണങ്കിൽ എന്റെ ഈ കുഞ്ഞ് ചാനലിനേയു൦ കൂടി ഒന്നു സപ്പോർട്ട് ചെയ്യണേ...