Joji Thaiparambil

Hi guys,
എന്റെ വൈബിൽ പോകുന്ന ഒരു ചാനലാണിത് ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്റെ ചെറുതും വലുതുമായ യാത്രകളും പിന്നെ എന്റെ നാട്ടിൽ നടക്കുന്ന പരിപാടികളും തെയ്യങ്ങളുമാണ് ഇതിൽ കാണിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് എന്റെ ചാനൽ ഇഷ്‌ടപ്പെട്ടാൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടണം കേട്ടോ🙌🏻🙏🏻💗