magical home making with divya

ഞാൻ ദിവ്യ
പാലക്കാട്ടുകാരി....
ഒരു സാധാരണ വീട്ടമ്മ. ഈ ചാനലിൽ കൂടി നാടൻ രുചിക്കൂട്ടുകളും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളും എന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
തിരക്കേറിയ നമ്മുടെ ജീവിതത്തിൽ ഒരുപാട് നേരം അടുക്കളയിൽ ചിലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് എന്റെ വിഭവങ്ങൾ വളരെ ലളിതവും രുചികരവുമായിരിക്കും. ചെടികളും പൂക്കളും ഗാർഡനിങ്ങും ഒരുപാടിഷ്ടം.... ഇഷ്ട്ടമായാൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂട്ടണേ 🙏

cooking videos
nadan recipes
easy recipes
village life style
temple vlogs
family vlogs
gardening videos