Petstationkannur

എന്റെ പേര്‌ zabir. ഞാൻ ചെറിയ പ്രായത്തിൽ ഒരു ഹോബിയായി പെറ്റ്സ്‌ വളത്തൽ തുടങ്ങിയതാ പിന്നെ ജീവിതകാലം മുഴുവൻ അവരെ കൂടെ തന്നെ കൂട്ടി അവർ വളർന്ന് വളർന്ന് ഇന്നത്തെ പെറ്റ്സ്റ്റേഷൻ ആയി... പാഷനെ മുറുകെ പിടിച്ച്‌ സന്തോഷത്തോടെ ഇന്നും ജീവിക്കുന്നു... അങനെ നമ്മൾ ഒരു ഒരു ചാനൽ തുടങ്ങി... നമ്മൾ പോലും അറിയാതെ വളർന്നു ഇന്നത്തെ രീതിയിൽ ആവുകയായിരുന്നു... സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ ജീവികളും അതിനെയൊക്കെ ജീവനായി കാണുന്ന ചങ്ക്‌ സബ്ക്രൈബ്ഴ്സും ..😍😍🥰🥰 ഇതാണ്‌ മ്മടെ പെറ്റ്സ്റ്റേഷൻ❤️