Oru Tech Yathra
നമ്മൾ അറിയാതെ പോകുന്ന നമ്മുടെ കൃഷിയും കൃഷി രീതികളും, അറിഞ്ഞിട്ടില്ലാത്ത പുതിയ കൃഷികളും അതിന്റെ രീതികളും പരിചയപ്പെടുത്തുന്നു..സാധാരണകാരുടെ കൂടെ Oru Tech Yathra എന്നും..... 🌾☘️🍅🍉....
നിങ്ങളുടെ കൃഷിയും കൃഷി രീതികളും ആളുകളിലേക്ക് എത്തിക്കൂ
Contact +919207479797, +919207479720
28 കൂട്ടം ആയുർവ്വേദ മരുന്നുകൾ ചേർത്തുണ്ടാക്കിയ വേണിമൃതം നാച്ചുറൽ ഹെർബൽ ഓയിൽ | Venimritham hair oil
പാഴ് വസ്തുക്കൾക്കൊണ്ട് ചന്ദ്രേട്ടൻ ഒരുക്കിയ പൂന്തോട്ടം കാണാൻ ദിവസവും അതിഥികൾ| Garden tour
ഇതിലും വിലക്കുറവിൽ വേറെ എവിടെയും ലഭിക്കില്ല ഉറപ്പ്| Aglonema jaipong red| Combo offer
എവിടെയും ഇതുവരെയും ലഭിക്കാത്ത വിലയിൽ ഇതാ ഒരു സ്പെഷ്യൽ കോമ്പോ ഓഫർ| Pathumani combo offer
ബസ് കണ്ടക്ടർ ആയ ഹരിദാസേട്ടന് ആമ്പലുകളോടും താമരകളോടും ഉള്ള പ്രിയം ഇന്ന് ജീവിതമാർഗ്ഗം
ഗോൾഡൻ കാസ്കെയ്ഡും കടലാസ്സുപൂവും മുന്തിരിപന്തലും നിറഞ്ഞ ആനി ചേച്ചിയുടെ കൊച്ചുവീട്| Golden Cascade
സുഗന്ധമുള്ള മണിമുല്ല പൂത്തുലഞ്ഞപ്പോൾ| വർഷത്തിൽ 6 മാസവും പൂക്കൾ| Manimulla plant| Flowering creepers
Garuda kizhangu uses and benefits malayalam| ഗരുഡ കിഴങ്ങ്| medicinal plants malayalam
ഞെട്ടിക്കുന്ന ഓർക്കിഡ് കളക്ഷനുമായി വീണ്ടും സാജുചേട്ടനും ജെന്നിചേച്ചിയും| Orchid flower| orchid care
പൂച്ചെടികളും പഴച്ചെടികളും ഇനി ഹോൾസൈൽ വിലയിൽ വീടുകളിൽ ലഭ്യം| Courier facility| plants online sale
പൂർണ്ണമായും ജൈവരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഡയറി ഫാമിലെ വിശേഷങ്ങൾ| Organic dairy farming
വിദേശപഴങ്ങളും കായലും ഒത്തിണക്കി ഒരു മനോഹര ഫാം ഹൗസ്| Rambutan krishi malayalam| Oru Tech Yathra
കരിമഞ്ഞളും ഗലാഗൽ ഇഞ്ചിയും| karimanjal uses in malayalam| Galangal ginger| Oru Tech Yathra
മഞ്ഞയെക്കാൾ ഔഷധഗുണങ്ങളേറെ| ഒറിജിനൽ കസ്തൂരി മഞ്ഞൾ| Kasthuri manjal| Wild turmeric uses| OruTechYathra
10-ൽപരം അപൂർവ്വയിനം കറ്റാർവാഴകൾ കൃഷിചെയ്ത് രാജു എന്ന കർഷകൻ| Red aloe vera benefits| Oru Tech Yathra
ജെന്നി സാജു ദമ്പതികൾ വീട്ടുമുറ്റത്തൊരുക്കിയ ഓർക്കിഡുകളുടെ ഒരു അത്ഭുതക്കാഴ്ച്ച| Orchid flower
അപൂർവ്വയിനം പഴങ്ങളും ചെടികളും ഒരുക്കി ശശിച്ചേട്ടനും കൊച്ചനുജത്തിമാരും| plant nursery in kozhikode
ആന്തൂറിയം ചെടികൾ കോമ്പോ ഓഫറിൽ| ഒരു കൂട്ടം പൂക്കൾ ഒരൊറ്റ ചെടിച്ചട്ടിയിൽ
ഉപയോഗശൂന്യമായ പ്രകൃതിയോടിണങ്ങിയ വസ്തുക്കൾകൊണ്ട് ചെടിച്ചട്ടികൾ നിർമ്മിച്ച് ജ്വല്ലറി ഉടമ
ഓർക്കിഡ് തൈകൾക്ക് വെറും 80രൂപ മുതൽ| കുറഞ്ഞ വിലയിൽ വാങ്ങാം, വേടിക്കാം, വളർത്താം, വിൽക്കാം
ജോലിക്കാർ വേണ്ട, ഇനി വീട്ടിലിരുന്നുകൊണ്ട് തന്നെ എല്ലാം നിയന്ത്രിക്കാം
Give-away യും Combo offers ഉം പകുതി വിലയ്ക്ക് ചെടികളും ഒരുക്കി ഒരു യുവ സംരംഭകൻ
ഡെൻട്രോബിയം പരിചരണം| Episode-7| Oru Tech Yathra
ഉമ്മം എന്ന വിഷച്ചെടിയുടെ ഔഷധഗുണങ്ങൾ ഒട്ടേറെ| Jimsonweed| Thorn apple| Devil's trumpet| Devil's snare
വീട് മുഴുവൻ സുഗന്ധം പരത്തി കാമിനിമുല്ല| മരമുല്ല| Orange Jasmine| Muraya Paniculata
ഡെൻഡ്രോബിയം ഓർക്കിഡുകളിലെ കീടാബാധകളെക്കുറിച്ച് ഒരു സമഗ്രവിവരണം
കാലിലെ വളംകടിക്ക് ഉത്തമഔഷധം| കുണുക്കിട്ടാട്ടി| Kunukkittatti
ഇലയ്ക്കും പൂവിനും അതിമനോഹരഭംഗി നല്കുന്ന Nikodia/Texas Sage/Purple Sage ചെടി
താമരയിലെ ഈ ഇനത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ??
വർഷങ്ങളോളം ചെടികളുടെ പരിപാലനം ഇന്ന് സ്വന്തമായി ഒരു സംരംഭം