Tony Achayans Gold Kottayam
This is My Official YouTube Channel ❣️
സമൂഹത്തിൽ കഷ്ടത നേരിടുന്നവരെ നിങ്ങൾക്കറിയാമെങ്കിൽ 88915 50150 ഈ നമ്പറിൽ WhatsApp ചെയ്യുക..
ജീവിക്കാനായി ഒരു പഴയ ഓട്ടോ വാങ്ങിത്തരുമോ എന്ന് ചോദിച്ചു പുതിയത് തന്നെ വാങ്ങി നൽകിയിട്ടുണ്ട് 🙏❤️
ഈ കുടുംബത്തിലെ ബാങ്കിലെകടമായ 2.86ലക്ഷവും അടച്ചു തീർത്തു, അവർക്കിനി സ്വസ്ഥമായി ജീവിക്കാം 🙏
കൂടെ ഉണ്ടാകണം നിങ്ങൾ 🙏
31മത്തെ വീട് ഒരു കാൽ ഇല്ലാത്ത ഈ അച്ഛനും വയ്യാത്ത അമ്മയ്ക്കും 🙏🙏
ഈ അമ്മയുടെ കണ്ണ് നീർ കാണാതിരിക്കാൻ മയാളികൾക്ക് കഴിയുമോ 😔😔😔
5ലക്ഷം രൂപ ഈ കുടുംബത്തിന് നൽകി. .ഒരാളുടെ ജീവിതത്തേക്കാൾ വലുതാണോ പണം 🙏
ഈ അമ്മയുടെ കണ്ണീർ കാണാൻ നമുക്ക് സാധിച്ചില്ലെങ്കിൽ നാമെല്ലാം മനുഷ്യരാണോ 🥺
അടച്ചുറപ്പ് ഉള്ള വീടും ബാത്രൂമും ഇല്ലാത്തതിനാൽ സ്വന്തം മകളെ കൂടെ താമസിപ്പിക്കാൻ പറ്റാതെ പോയ ഒരമ്മ 🥺
അമ്മേ എനിക്ക് നല്ല അരി കൊണ്ട് ചോറ് വെച്ച് തരുമോ എന്ന് കാൻസർ ബാധിതനായ മകന്റെ ചോദ്യം 🥺
അമ്മ തിരികെ വരണം ഈ കുഞ്ഞിന് വേണ്ടി 🙏
ഈ തിരുവോണദിനത്തിൽ കുഞ്ഞുമക്കൾക്ക് പുതിയ വീട് നൽകി q
ഈ കുഞ്ഞിന്റെ ഒരാഗ്രഹം സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാ ജീവിക്കുന്നെ
കുമരകത്തിന്റെ സ്വപ്നം നിറവേറ്റാൻ അച്ചായനും പിള്ളേരും KTBC പായിപ്പാടനിൽ ഇറങ്ങുന്നു . ..
ചെരുപ്പും ബാഗും ഇല്ലാതെ സ്കൂളിൽ ചെന്നപ്പോൾ കളിയാക്കലുകൾ ഏറ്റു വാങ്ങേണ്ടി വന്ന പിഞ്ചു മനസ്സുകൾ
നമ്മുടെ അമ്മയ്ക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ നമ്മൾ സഹിക്കുവോ 🙏🏻
ഈ അമ്മയുടെ കണ്ണ് നീർ കാണാതെ ഇരിക്കാൻ പറ്റുമോ നിങ്ങൾക്ക് 🥲🙏🏻
ഇതൊന്നും കാണാൻ ആരുമില്ലേ ഈ നാട്ടിൽ 🥲
"രണ്ട് കൊല്ലം കൂടിയേ ജീവിച്ചിരിക്കു എന്ന ഡോക്ടർ പറഞ്ഞത് സാറെ " ഞങ്ങളെ കാണാൻ ഒന്ന് വരൂവോ
കാൻസർ ആയിട്ടും അമ്മ അറിയാതെ പമ്പിൽ ജോലി ചെയ്യുന്ന മകൻ 🥲
കഴിക്കാൻ ആഹാരമില്ല, ഉടുക്കാൻ വസ്ത്രമില്ല,മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനം... 🥲
ഏക വരുമാന മാർഗം ആയിരുന്ന സ്കൂട്ടർ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും ചെയ്തു 🥲
പട്ടിണി കാരണം സ്കൂളിൽ പോലും പോകാൻ ആ കുട്ടികൾക്ക് സാധിക്കുന്നില്ല 🥲
വിവാഹം അല്ല ജീവിതത്തിലെ ലക്ഷ്യം വിദ്യാഭ്യാസമാണ്..അതിലൂടെ നമ്മുടെ സ്വപ്നങൾ നേടി എടുക്കണം.. 🙏🏻
ഒരു നേരത്തെ ആഹാരം മാത്രം കിട്ടിയാൽ മതി സാറേ 🥲
കയറികടക്കാൻ ഒരു വീട് പോലും സ്വന്തമായി ഇല്ലാതെ ആഹാരത്തിനു പോലും വകയില്ലാതെ ഒരു കുടുംബം.. 🥲
സ്നേഹിച്ചു വിവാഹം ചെയ്തവർക്ക് ബന്ധുക്കൾ നൽകുന്ന ശിക്ഷ ഇത്തിരി കൂടി പോയി എന്നെ പറയാനുള്ളു 🙏🏻
പാമ്പിന്റെയും മറ്റു ജീവികളുടെയും ഇടയിൽ നരക ജീവിതം നയിക്കുന്ന അമ്മയെ നമുക്ക് രക്ഷിക്കാം 🙏🏻
കണ്ണ് നനയാതെ ഇവരുടെ കഥകേൾക്കാൻ എനിക്ക് സാധിച്ചില്ല എന്നതാണ് സത്യം
മക്കൾ ഈ അമ്മയെയും അച്ഛനെയും ചേർത്ത് പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്ലാസ്റ്റിക് ഷെഡിൽ നിന്നും പുതിയ വീട്ടിലേയ്ക്ക് ഉബൈദ്മോൻ 🫶🏻