Vimalammayude Ruchikkoott

നമ്മുടെ ചാനലിൽ നമ്മൾ മെയിൻ ആയിട്ടും ഫോക്കസ് ചെയ്യുന്നത് വീട്ടിലിരിക്കുന്ന കുടുംബിനികൾക്ക് ഒരു ചെറിയ വരുമാനം ഉണ്ടാക്കാൻ തരത്തിലുള്ള ചെറിയ ചെറിയ അച്ചാർ ബിസിനസുകൾ തുടങ്ങാൻ ആവശ്യമായിട്ടുള്ള അച്ചാറിന്റെ റെസിപ്പീസ് ആണ് ഇടുന്നത്. മെയിൻ ആയിട്ട് ഒരു കുക്കിംഗ് ചാനൽ ആണിത്.