Prasanthi Astro Research
പ്രശാന്തി അസ്ട്രോ റിസർച്ച് യു ട്യൂബ് ചാനൽ ജ്യോതിഷം, സംഖ്യാജ്യോതിഷം പിന്നെ ആത്മീയ സംബന്ധിയായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിട്ടുള്ള ചാനലാണ്.
Prasanthi Astro Research You Tube Channel is intended to share Astrology, Numerology and Spiritually related videos with you.
* ANTI-PIRACY WARNING *
This content is Copyrighted to Prasanthi Astro Research You Tube Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
മീനക്കൂറുകാർക്ക് നല്ല ഫലങ്ങളുമായി നവംബർ മാസം..!!! ( പുരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
കുംഭക്കൂറുക്കാർക്ക് നല്ല ഫലങ്ങളുമായി നവംബർ മാസം..!!! ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 )
മകരക്കൂറുകാർക്ക് വലിയ മാറ്റങ്ങളും അഭിവൃദ്ധിയും നവംബർ മാസത്തിൽ..!!( ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
ധനുക്കൂറുക്കാർ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് നവംബർ മാസത്തിൽ..!!! ( മൂലം, പൂരാടം, ഉത്രാടം കാൽ )
വൃശ്ചികക്കൂറുകാർക്ക് നല്ല ഫലങ്ങളുമായി നവംബർ മാസം..!!!( വിശാഖം 1/4, അനിഴം, തൃക്കേട്ട )
തുലാക്കൂറുകാർക്ക് നവംബർ മാസത്തിൽ വിജയത്തിലേക്കുള്ള യാത്രയുടെ ആരംഭം..!!(ചിത്തിര 1/2, ചോതി,വിശാഖം 3/4)
കന്നിക്കൂറുകാർക്ക് വിജയവും ഭാഗ്യവുമായി നവംബർ മാസം..!! ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിങ്ങക്കൂറുകാർക്ക് ആശ്വാസവുമായി നവംബർ മാസം..!! ( മകം, പൂരം, ഉത്രം കാൽ)
കർക്കിടകക്കൂറുകാർക്ക് നല്ലകാലത്തിന്റെ ആരംഭവുമായി നവംബർ മാസം..!! ( പുണർതം 1/4, പൂയം, ആയില്യം )
മിഥുനക്കൂറുകാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുമായി നവംബർ മാസം..!!( മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഇടവക്കൂറുകാർക്ക് വഴിത്തിരിവുമായി നവംബർ മാസം..!!! ( കാർത്തിക 3/4, രോഹിണി, മകയിരം 1/2)
മേടക്കൂറുകാർക്ക് ഐശ്വര്യവുമായി നവംബർ മാസഫലങ്ങൾ..!!! ( അശ്വതി, ഭരണി, കാർത്തിക കാൽ )
മീനക്കൂറുകാർക്ക് വളരെക്കാലത്തിനു ശേഷം ഐശ്വര്യവുമായി തുലാമാസം.!!(പുരൂരൂട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുംഭക്കൂറുകാർ അറിയേണ്ടതെല്ലാം..!!! തുലാമാസഫലങ്ങൾ ( അവിട്ടം അര, ചതയം, പുരൂരുട്ടാതി മുക്കാൽ )
മകരക്കൂറുകാർക്ക് ജീവിതത്തിലെ ഒരു സുവർണ്ണ അദ്ധ്യായത്തിന്റെ ആരംഭവുമായി തുലാമാസം..!!!
ധനുക്കൂറുകാർ അറിയേണ്ടതെല്ലാം..!!! തുലാമാസഫലങ്ങൾ ( മൂലം, പൂരാടം, ഉത്രാടം കാൽ )
വൃശ്ചികക്കൂറുകാർക്ക് മാസങ്ങൾ നീളുന്ന വലിയ ആശ്വാസം തുലാമാസത്തോടെ..!! ( വിശാഖം 1/4, അനിഴം, തൃക്കേട്ട)
തുലാക്കൂറുകാർക്ക് തുലാമാസത്തിൽ നല്ല ഫലങ്ങൾ കൂടെ വെല്ലുവിളികളും..!!( ചിത്തിര 1/2, ചോതി, വിശാഖം 3/4)
കന്നിക്കൂറുകാർക്ക് വഴിത്തിരിവുമായി തുലാമാസം..!!! ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര )
തുലാമാസത്തിൽ ചിങ്ങക്കൂറുകാർക്ക് അപ്രതീക്ഷിത ചിലവുകൾക്ക് സാധ്യത.. ( മകം, പൂരം, ഉത്രം 1/4)
കർക്കിടകക്കൂറുകാർക്ക് തുലാമാസത്തിൽ നല്ല കാലത്തിന്റെ ആരംഭം..!!! ( പുണർതം 1/4, പൂയം, ആയില്യം )
മിഥുനക്കൂറുകാർക്ക് തുലാമാസത്തിൽ അതിചാരം മൂലം ഭാഗ്യവും നേട്ടവും! (മകയിരം 1/2, തിരുവാതിര, പുണർതം. 3/4)
ഇടവക്കൂറുകാർക്ക് തുലാമാസത്തിൽ അതിചാരത്തിന്റെ ദോഷങ്ങൾ കാര്യമായി ബാധിക്കില്ല..!!!
മേടക്കൂറുകാർക്ക് നല്ല മാറ്റങ്ങളും പുരോഗതിയുമായി തുലാമാസം..!!! (അശ്വതി, ഭരണി, കാർത്തിക കാൽ )
വ്യാഴത്തിന്റെ അതിചാരം - നേട്ടം ലഭിക്കുന്ന കൂറുകൾ (മേടം, മിഥുനം, കന്നി, വൃശ്ചികം, മകരം, മീനം )
മീനക്കൂറുകാർക്ക് കന്നിമാസത്തിൽ അല്പം ശ്രദ്ധ വേണം..!! ( പുരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
കുംഭക്കൂറുകാർക്ക് ഭാഗ്യവും പുരോഗതിയുമായി കന്നിമാസം..!!!( അവിട്ടം 1/2, ചതയം, പുരൂരുട്ടാതി 3/4)
മകരക്കൂറുകാർക്ക് കന്നിമാസത്തോടെ ബുദ്ധിമുട്ടുകൾക്ക് അവസാനം..!!! (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനുക്കൂറുകാർക്ക് വളരെ നല്ല ഫലങ്ങളുമായി കന്നിമാസം..!!! ( മൂലം, പൂരാടം, ഉത്രാടം കാൽ )
വൃശ്ചികക്കൂറുകാർക്ക് അല്പം ശ്രദ്ധ വേണ്ട സമയം - കന്നിമാസഫലങ്ങൾ ( വിശാഖം 1/4, അനിഴം, തൃക്കേട്ട )