Gazal Dreams

‘’പ്രകൃതി മനിഷ്യന് നൽകിയ സമ്പത്താണ് മണ്ണും, ജലവും, വായുവും. അതിന് ഒരു നാശവും വരാതെ വരും തലമുറക്ക് കൈമാറുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്“
കൃഷിയിൽ എന്റെ രീതികൾ നിങ്ങളിലേക്കു എത്തിക്കുവാനും, തിരുത്തപ്പെടേണ്ട രീതി ആണ് എന്റെ രീതി എങ്കിൽ തിരുത്തപെടുവാനും കൂടി ആണ് @gazaldreams എന്ന എന്റെ ചാനൽ തുടങ്ങിയത് നിങ്ങളുടെ അറിവുകൾ കമന്റ് രൂപത്തിൽ നൽകുക...