SisiRaS Kattan Chaii TaleS

Hello Friends,

ഞാൻ Sisira Madappurakkal കണ്ണൂർ സ്വദേശിയാണ് കുറച്ചു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം കല്യാണമൊക്കെ കഴിഞ്ഞു വീട്ടിൽ തന്നെയാണ്
ഇത് എന്റെ പുതിയ YouTube Channel ആണ്..നല്ലൊരു youtuber ആവുക😍 എന്ന ലക്ഷ്യത്തോടെ ആണ് ഞാൻ "Kattan chaii " https://www.youtube.com/c/kattanchaii
എന്ന ചാനൽ തുടങ്ങുന്നത്.

പാചകം👩‍🍳,art👩‍🎨 ഇങ്ങനെ ഏതെങ്കിലും ഒന്നിൽ മാത്രം ഒതുങ്ങാതെ ഒരു എൻസൈക്ലോപീഡിയ പോലെ എന്റെ അറിവുകളിലെ എല്ലാ മേഖലകളിലും കൈ വച്ചു നോക്കുവാൻ ആണ് ചാനലിലൂടെ എന്റെ എളിയ ശ്രമം.🤗.

Already കുറച്ചു വീഡിയോസ് ഞാൻ upload ചെയ്തിട്ടുണ്ട്.. നിങ്ങൾ എല്ലാവരും ആദ്യം തന്നെ video (at least 3 mnt) കണ്ടു.. like👍 comment✍️ എന്നിവ രേഖപ്പെടുത്തുക.. പിന്നെ subscribe ചെയ്തു ബെൽ ബട്ടൺ 🔔 മറക്കാതെ അടിക്കുക

എല്ലാവരും ഒത്തുചേർന്നു എന്റെ
"Kattan chaii"യെ one of the best ആക്കുവാൻ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...😍😍😍
Thank You 🙏🏼 ❤️❤️❤️