മഠത്തിലെ രുചി Madathile Ruchi
ആയുര്വേദ വിധിയനുസരിച്ച് വിരുദ്ധമായ ചേരുവകകൾ ഇല്ലാത്ത പാചകവിധി. "You Are What You Eat"
ഇതാ പറഞ്ഞറിയിക്കാനാകാത്ത രുചിയിൽ ഒരു പടൂട്ടാൻ/പടു അവിയൽ.
ഇഷ്ടമില്ലാത്തവരെപ്പോലും ഇഷ്ടപ്പെടുത്തും ഒഴിച്ചൂട്ടാൻ.
കൂട്ടുപുളിങ്കറി.മഠത്തിലെ അടുക്കളയിലെ സ്ഥിരം താരം.ഇതാണേൽ ചോറിനു അരി കൂടുതൽ എടുക്കണേ.
വറുത്തിടേണ്ട,പുളിപിഴിയേണ്ട വെട്ടിത്തിളച്ചവെള്ളം ഈ പൊടിയിലേക്ക് ഒഴിക്കൂ.യാത്രകൾക്ക് ഉത്തമം.
ഇനി അടുക്കളപ്പണി എന്തെളുപ്പം?ഇത്ര സിംപിൾ ഒഴിച്ചൂട്ടാൻ ഉള്ളപ്പോൾ !!
ഓട്സ് ഇഷ്ടമില്ലാത്തവർപോലും വീണ്ടും ചോദിച്ചുവാങ്ങിക്കഴിക്കുമിത്.
വറുത്തകാന്താരിയിൽ "മല്ലിക്കാന്താരി"ഒരിക്കലെങ്കിലും ഉണ്ടാക്കിനോക്കൂ.
"കൊതിയൂറും ഗ്രീനൂട്ടാൻ".ഇതാണേൽ കഷ്ണങ്ങൾ പെറുക്കിവക്കില്യ.
കുട്ടികളുടെ ഇഷ്ടവിഭവം. ഇത് ഒന്നു പരീക്ഷിക്കൂട്ടോ.
"സിംപിൾ മുളകിട്ടത്"ഇങ്ങിനെ ഉണ്ടാക്കിനോക്കൂ.
എനിക്ക് ഒന്നാം സമ്മാനം നേടിത്തന്ന "വെറൈറ്റി ഒഴിച്ചൂട്ടാൻ"റെസീപ്പി.Thk God🙏
ഗ്യാസ്ട്രബിൾ,മലബന്ധം,ദഹനക്കുറവ് എന്നിവ ഇല്ലാതാക്കാൻ ഈ ചേരുവ ചേർത്തു മോരുകാച്ചൂ..
പുറത്തുവച്ചാൽ കേടാകാത്ത,യാത്രകളിൽ കൊണ്ടുപോകാൻ പറ്റുന്ന അത്യുഗ്രൻ ചമ്മന്തി.
ഒരു സദ്യക്കും ഇതിനെ വെല്ലാൻ ആവില്യാ.അരി കൂടുതൽ എടുത്തോളൂട്ടോ.
പരിപ്പും,തേങ്ങയും ചേർക്കാത്ത പഴയ തറവാട്ടു മൊളോഷ്യം.
വായിൽകപ്പലോടും രുചിയിൽ കുഞ്ഞുള്ളികൊണ്ടൊരു കിടു ഐറ്റം.
Sweet ആയും,Side Curry ആയും ഇതുമതി.എന്നാലും ന്റെ അമ്പട്ടേ,നിന്നെ സമ്മതിക്കണം ട്ടോ..
എന്റമ്മോ..ഇങ്ങനേം ഒരു പാൽക്കറിയോ?
എല്ലാറ്റിനും ഇനി ഇതുമതി.
നിങ്ങൾക്കിത് അറിയില്ലല്ലോ.അടിപൊളിയാട്ടോ.
ചേന ഇഷ്ടമില്ലാത്തവർപോലും കലംകാലിയാക്കും മപ്പാസ്.
ഇതുവേറെ ലെവലാട്ടോ. തീർച്ചയായും അടുക്കളയിലെ താരമാകും ഈ റെസിപ്പി.
ഇതു നിങ്ങളെ ഞെട്ടിക്കും.തീർച്ച.FOR THE FIRST TIME DELITIOUS NEW RECIPE FOR YOU.
|FOR NEW GEN|Easy 5 minute Cooker Kuruma For Dosa.
അടുക്കളപ്പണി എളുപ്പമാവും,ഇങ്ങിനെ ചെയ്താൽ.🥰
എപ്പോഴും നല്ലത് നമ്മുടെ നാടനാട്ടോ..5 minute recipe.
5 minute കറികളല്ലേ എല്ലാരും നോക്കാറ്?Simple curry for Lunch/Dinner etc
ഇനി നടുവേദനയോട് Bye പറയൂ..പ്രസവരക്ഷക്കും അത്യുത്തമം.
IMMUNITY BOOSTER.രാവിലെയും,വൈകീട്ടും ഒരു സ്പൂൺ ശീലമാക്കൂ.
കർക്കിടകകഞ്ഞിയിൽ ഇതു ചേർത്താൽ ഫലം ഇരട്ടി.