Magic Needle
Fashion design botique👗💞
Ladies &kids dresses❤️✨
Customised work✨
വളരെ ചുരുങ്ങിയ സമയം കൊണ്ട് *A* ലൈൻ ചുരിദാർ എളുപ്പത്തിൽ കട്ട് ചെയ്യാം/A line churidar cutting 😍
ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും ഇത്പോലെ നല്ല ഫിനിഷിങ്ങിൽ നെക്ക് ഡിസൈൻ ചെയ്യാം. 😍Kurti Neck design 🥰
ഈ ഒരു ഫ്രണ്ട് പ്ലീറ്റെഡ് ബേബി ഫ്രോക്ക് ചെയ്യാൻ വളരെ എളുപ്പമാണ്./ baby frock cutting and stitching😍
ഇനി ആർക്കും ഈസിയായി പ്ലീറ്റെട് നൈറ്റി സ്റ്റിച്ച് ചെയ്യാം😍/ pleated nighty cutting & stitching part 2
തുടക്കക്കാർക്ക് ഒരു പ്ലീറ്റെട് നൈറ്റി കട്ടിങ്ങ് ഈസി മെത്തേഡ്.മിനിറ്റുകൾ മാത്രം മതി 🥰/pleated nighty
സാധാ സ്റ്റിച്ചിങ്ങ് മെഷീനിൽ തന്നെ നല്ല സൂപ്പർ ആയി കട്ട് വർക്ക് ചെയ്യാം.🥰/ sleeve design
ഈ പട്ട വെക്കാൻ പഠിച്ചാൽ കുർത്തിയും ടോപ്പുമൊക്കെ അടിക്കുമ്പോൾ വലിയ ഉപകാരമാകും 🥰 kurti neck design
ഈ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് നിങ്ങൾ നെക്ക് പാച്ച് വെക്കുമ്പോൾ ഫിനിഷിങ് കിട്ടാത്തത്
ഒരു സിമ്പിൾ & വെറൈറ്റി നൈറ്റി നെക്ക് ഡിസൈൻ ഈസിയായി ചെയ്തെടുക്കാം😍 / nighty neck design🥰
ഈ രീതി പഠിച്ചാൽ ഫുൾ റൗണ്ട് അമ്പ്രല്ല നിങ്ങൾക്കും ഈസിയായി കട്ട് ചെയ്യാം 🥰/ umbrella cut
ലൈനിങ് ചുരിദാറിൽ നെക്ക് അറ്റാച്ച് ചെയ്യുമ്പോൾ ഹമ്മിങ് ചെയ്യാതെ പെർഫെക്റ്റാക്കാൻ ഈ സൂത്രം ചെയ്താൽ മതി
നെക്കിൽ ഇത്രയും പെർഫെക്ഷനിൽ പൈപ്പിങ്ങ് ത്രെഡ് വെക്കാൻ ഇനി ടെൻഷൻ വേണ്ട.😍 pipping thread neck design
ടൈലറിങ് പഠിച്ചു തുടങ്ങുന്നവർക്ക് പോലും ഒരു സംശയവും കൂടാതെ ഈസിയായി V നെക്ക് ഡിസൈൻ ചെയ്യാം 🥰/ V neck
ഇനി പട്ട വെക്കാനും സിബ്ബ് വെക്കാനും തുണി തികയാതെ വന്നാലും അടിപൊളിയായി തന്നെ സിബ്ബ് വെക്കാം.🥰
കസ്റ്റമർ അളവായി തന്ന ഫ്രോക്ക് നൈറ്റിയിൽ നിന്നും അളവെടുത്ത് ഫ്രോക്ക് നൈറ്റി ഈസിയായി കട്ട് ചെയ്യാം😍
നെക്ക് പാച്ച് വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 100% പെർഫെക്ടായി നിങ്ങൾക്കും സ്റ്റിച്ച് ചെയ്യാം🥰
കോട്ടൺ നെക്ക് പാച്ച് വീണ്ടും വില കുറഞ്ഞു.. Order 7306376681
ഏത് തരം തുണിയിലും ഇൻവിസിബിൾ സിബ് പെർഫെക്ട് ആയി ചെയ്യാൻ ഈ ടിപ് മാത്രം അറിഞ്ഞാൽ മതി 😍👍/invisible zip
ഈ ഒരു പീറ്റർ പാൻ കോളർ പഠിച്ചാൽ ഒരുപാട് ഉപകാരപ്പെടും.ഫ്രോക്കിനും ഫ്രോക്ക്നൈറ്റിക്കുo അത്യാവശ്യം ആണ്.
ഇതുപോലെ നെക്ക് പാറ്റേൺ ഉണ്ടാക്കി വച്ചാൽ നിങ്ങൾ സ്റ്റിച് ചെയ്യുമ്പോൾ ഒരുപാട് സമയം ലാഭിക്കാം.
ഈ മോഡൽ സ്ക്വയർ നെക്ക് തന്നെ വീണ്ടും വീണ്ടും ചെയ് ഇട്ടാലും നിങ്ങൾക്ക് മടുപ്പ് തോന്നില്ല.അടിപൊളിയാണ്😍
ലൈസും, ബോർഡറും വച്ച് *V* നെക്ക് ചെയ്യുമ്പോൾ ഫിനിഷിങ് കിട്ടുന്നില്ലെന്ന് ഉള്ള പരാതി ഇതോടെ തീരും.
പവർ മെഷീന്റെ ഓയിൽ ചേഞ്ച് ചെയ്യാൻ അറിയാത്തവരാണോ..? എങ്കിൽ ഈ വീഡിയോ ഉപകാരപ്പെടും.😍
ഇത്രയും ക്വാളിറ്റി ഉള്ള നെക്ക് പാച്ച് ഇത്രയും കുറഞ്ഞ വിലയിൽ എവിടെയും കിട്ടില്ല😍readymade neck patch🥰
വെറും 2.90 ന്റെ ഒരു നൈറ്റി തുണിയിൽ നമുക്ക് ഈസിയായി ഒരു 3XL നൈറ്റി ചെയ്യാം.🥰 nighty stitching
ഈ സൂത്രം അറിഞ്ഞാൽ ഇനി ലൈനിങ് അറ്റാച്ച് ചെയ്യാൻ മെഷീനും വേണ്ട സ്റ്റിച്ചും വേണ്ട 🥰
പഴയ നൈറ്റി കൊണ്ട് അടിപൊളി ചുരിദാർ ടോപ് തൈക്കാം 😍 വീഡിയോ മിസ്സ് ചെയ്യല്ലേ 😍
വഴുതിപ്പോകുന്ന തുണിയിൽ ചുരിദാർ സ്ലിറ്റ് പെർഫെക്റ്റ്ആയി കിട്ടുന്നില്ലേ? ഇങ്ങിനെ ഒന്ന് ചെയ്തുനോക്കൂ.
തനി നാടൻ രീതിയിൽ ഒരു കോളർനെക്ക് ഡിസൈൻ , അതും തുടക്കക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ❤️🥰
ഈ പറയുന്ന ടിപ്പുകൾ ഫോളോ ചെയ്താൽനിങ്ങളുടെ ലൈനിങ് ചുരിദാറുകളും നിങ്ങൾക്ക് പേടികൂടാതെ അടിക്കാം😍💯