AMEEN MAHE

Ameen Mahe

ഇസ്ലാമിക പ്രബോധനത്തിനും അധ്യാപനത്തിനും ആത്മസംസ്കരണത്തിനും വേണ്ടിയുള്ള ചാനൽ

മുൻഗാമികളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾ ദീൻ കാര്യങ്ങളിൽ എടുത്ത നിലപാടുകൾ വളച്ചുകെട്ടില്ലാതെ നിഷ്പക്ഷമായി വിശദീകരിക്കുന്നു.

സലഫുസ്വാലിഹീങ്ങൾ ആരാണെന്നും അവരുടെ പാത എങ്ങനെയാണെന്നും വ്യക്തമാക്കുന്നു.