Rose Apple Kitchen
I am really proud that you are visiting my channel Rose Apple Kitchen.
This is a humble effort to share my cooking ideas with you.
Please support me with your likes, comments and shares. Also, I would like to request you to subscribe my channel if you have not done yet.
Your support will surely inspire me to come up with more innovative and delicious recipes and cooking ideas.
Thanks in advance for your continued support. Please be in touch...
കാടക്കോഴി നല്ല സോഫ്റ്റ് ആയി കഴിക്കണോ എന്നാൽ ഇത് സേവ് ചെയ്തു വെച്ചോളൂ 😋
ഒരൊറ്റ പാത്രം മതി ഈ ഒരു ബിരിയാണി ഉണ്ടാക്കാൻ #onepotbiriyani
ഈ ക്രിസ്തുമസിന് വിരുന്നുകാർക്ക് ഇത് തയ്യാറാക്കി കൊടുത്തു നോക്കൂ റെസിപ്പി ചോദിക്കും തീർച്ച 👌😋
റാഗി പൊടി കൊണ്ട് വെള്ളത്തിൽ നമുക്ക് കേക്ക് വേവിച്ചെടുക്കാം 😱#Ragichoclatecake
മുട്ട കക്കത്തിൽ ഇതുപോലൊരു മുട്ട വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ #muttakakkatthil #മുട്ടകക്കത്തിൽ
ഒരു സ്പൂൺ ഉപയോഗിച്ച് വെറുതെ മിക്സ് ചെയ്താൽ മാത്രം മതി ക്രിസ്തുമസിന് ഈ കേക്ക് തയ്യാറാക്കാൻ😋👌
1 കപ്പ് റവ കൊണ്ട് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം 😱 #nalumanipalaharamgal #ravasnack
വെറും മൂന്ന് ചേരുവ മാത്രം മതി പഞ്ഞി പോലുള്ള കേക്ക് തയ്യാറാക്കാൻ #christmas
പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നതിലേറെ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം | Loaded Fries
ബീറ്റ്റൂട്ടിന് ഇത്ര രുചിയുണ്ടായിരുന്നോ, ബീറ്ററൂട്ട് ഉണ്ണി അപ്പച്ചട്ടിയിൽ ഇങ്ങനെ ചെയ്തു നോക്കൂ👌
മതിവരാത്ത പ്രിയപ്പെട്ട വിഭവം 🥰
ലവരിയ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത് 👌 ഒരുവട്ടം ഒന്ന് തയ്യാറാക്കു പിന്നെ കുട്ടികൾ തീർച്ചയായും വിടില്ല🫣
ഇറാനി ചായയും മസ്ക്ക ബൺ ഇതാണ് ആ ട്രെൻഡ് 😱👌#maskabun
മീൻ ഇങ്ങനെ പൊരിക്കാൻ പിന്നെ ചട്ടി കാലിയാവുന്നത് അറിയില്ല #fishfry
മത്തി ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ #viral
പഴം ആവിയിൽ ഇങ്ങിനെ ചെയ്തു നോക്കൂ. കഴിച്ചു കൊണ്ടേ ഇരിക്കും.😋 #nalumanipalaharamgal
ഗോതമ്പുപൊടി കൊണ്ട് ഇത്ര എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കിയിട്ടുണ്ട് 😱😋#eveningsnacks
ഇതുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ഒരു ദിവസത്തേക്കുള്ള എനർജി മുഴുവൻ ഇതിൽ നിന്ന് കിട്ടും
ഇത് എന്തെളുപ്പം ആണെന്ന് അറിയാമോ😱 എന്നാലോ രുചിക്ക് ഒരു കുറവുമില്ല😋
സേമിയ ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ , പാർട്ടിയിൽ തിളങ്ങാൻ ഇതൊന്നു മാത്രം മതി 😋🥰
എൻറെ പൊന്നോ, എന്താ രുചി 🥰 ഇത് എന്താ മുൻപ് തോന്നാതിരുന്നെ 😋
ഈ ഒരൊറ്റ ഐറ്റം മതി 😋 കറി പോലും കൂട്ടാതെ ചോറുണ്ണാം 👌
പഞ്ചസാരയും ശർക്കരയും ചേർക്കാതെ ഒരു പായസം തയ്യാറാക്കിയാലോ ?😋
പഞ്ഞി പോലുള്ള ഈ ചായക്കടി ഒന്ന് തയ്യാറാക്കി നോക്കൂ #nalumanipalaharamgal
നേന്ത്രപ്പഴവും അവലും ഇതുപോലെ കഴിച്ചു നോക്കിയിട്ടുണ്ടോ / Banana Snacks/ Nalumanipalaharangal😋
എന്നും മീൻ ഒരുപോലെ ഫ്രൈ ചെയ്യാതെ പൊളിച്ചുവെച്ച് ഒന്ന് ഫ്രൈ ചെയ്തു നോക്കൂ ,വൈറലായ ആ ഫിഷ് ഫ്രൈ ഇതാ😱
ഈ ദീപാവലിക്ക് എണ്ണയിൽ വറുക്കാതെ ലഡു തയ്യാറാക്കാം 😱 | Jaggery Laddu without Frying 😋
കുട്ടികൾക്ക് ഇനി ഇങ്ങിനെ ഉണ്ടാക്കി കൊടുത്താൽ മതി , കൊടുക്കാൻ ഇനി അവർക്ക് ഇത് മതി
എൻറെ പൊന്നോ എന്താ രുചി 🥰 റാഗിയും നേന്ത്രപ്പഴവും ഇതുപോലെ കഴിച്ചിട്ടുണ്ടോ😋
മുട്ട നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ ?🥰 ബ്രെഡിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ ഇതു മതി