biju mohan
മറവിയിൽ നിന്നും ഓർമകളെ വീണ്ടെടുക്കൽ....കടന്നുപോയ കാലത്തിന്റെ ശേഷിപ്പുകൾ, ഈ കാലത്തിന്റെ പോരാട്ടങ്ങൾ, നാളെയെ കുറിച്ചുള്ള സ്വപ്നങ്ങൾ, കരുതിവയ്പ്പുകൾ....കഴിഞ്ഞതും നിലനിൽക്കുന്നതും വരുവാൻ പോകുന്നതുമായ സാഹചര്യങ്ങളെ, ആവിഷ്ക്കാരങ്ങളെ ചരിത്രവത്കരിക്കുവാനുള്ള ഒരു ശ്രമമാണിത്. രാഷ്ട്രീയം, സംസ്കാരം, ശാസ്ത്രം, ചരിത്രം...., ബിജുമോഹൻ എന്ന വ്യക്തി സാക്ഷിയായ കാലഘട്ടത്തിൽ നിലനിന്നിരുന്ന ചിന്തകളുടെ ലോകത്തേക്ക് സ്വാഗതം.
ടി എം കൃഷ്ണ : കലയിലെ കലാപകാരി : Rajashree Warrier | T M Krishna | Bijumohan Channel
What is ART ? Art can't be a form of escapism from reality !! : Amazing talk by Dr. T. M. Krishna
ക്രിസ്തുവിനെ സ്തുതിക്കുന്ന ടി എം കൃഷ്ണയുടെ ആലാപനം | T M Krishna | Mosa Walsalam Sastriyar
അതിദാരിദ്ര്യ നിര്മാര്ജ്ജന പദ്ധതി : കേരളത്തിലെ അതിദാരിദ്ര്യം അവസാനിച്ചോ ? : Prof. R. Ramakumar
"ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" : ജാതി എന്ന തീരാവ്യാധി : Prof. Dharmaraj Adat
പുഷ്പവതിയെ ജനപ്രിയയാക്കിയ സോഷ്യൽ മീഡിയ | Pushpavathy | Bijumohan Channel
പൊരുതി നേടേണ്ട പെണ്ണിടം : Shailaja Jala | Bijumohan Channel
മാറുന്ന സ്ത്രീ-പുരുഷബന്ധങ്ങളും മലയാള സാഹിത്യവും : D Yesudas | Bijumohan Channel
The children and people of Palestine need more than empathy : Abdullah Abu Shawesh
ജാതിയെന്ന അസമത്വം : Dr T S Syam Kumar | Bijumohan Channel
പോപ്പ് ഗാനങ്ങളിലൂടെ വർഗ്ഗീയ വിധ്വേഷം പ്രചരിപ്പിക്കുന്ന യുവാക്കൾ : Dr Biju R I
ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വേണമെങ്കിൽ കൃത്രിമം ചെയ്യാൻ കഴിയും : Dr. Sumesh Divakaran
ട്രംപ് മണ്ടനല്ല !! : നിയോലിബറലിസത്തിന്റെ തകർച്ചയും വലതുപക്ഷത്തിന്റെ ഉയർച്ചയും : Prof. R. Ramakumar
ബീഹാറിൽ BJP സഖ്യത്തിന്റെ പരാജയം കേന്ദ്രഗവണ്മെന്റിന്റെ പതനത്തിന് വഴിയൊരുക്കുമോ ? : Prof. K P Sankaran
ബീഹാർ ഇലക്ഷൻ 2025 : സംഘപരിവാർ സൈദ്ധാന്തികമായി പരാജയപ്പെട്ടോ? - N. Madhavan Kutty | Bijumohan Channel
അയ്യപ്പപ്പണിക്കർ : കവിതയും രാഷ്ട്രീയവും - Prof. Sunil P Ilayidom | Bijumohan Channel
കവിതയും ഐക്യകേരളവും തമ്മിലുള്ള ബന്ധം : Jinesh Kumar Eramam | Bijumohan Channel
മലയാളവും കേരള സംസ്ഥാന രൂപീകരണവും : Prof. V. Karthikeyan | Bijumohan Channel
ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം : P N Gopikrishnan | Bijumohan Channel
സൊഹ്റാൻ മംദാനിയുടെ വിജയവും, മാറുന്ന ലോകരാഷ്ട്രീയവും : Prof. Joseph Antony | Bijumohan Channel
കേരള സംസ്ഥാന ഫിലിം അവാർഡ് നൽകിയത് മതപ്രീണനത്തിന് വേണ്ടിയോ ? വേടൻ അവാർഡ് അർഹിക്കുന്നുണ്ടോ? Manoj Kana
വികസിതരാജ്യങ്ങളെ വെല്ലുന്ന കേരളത്തിന്റെ പൊതുജനാരോഗ്യമേഖല : K. K. Shailaja | Bijumohan Channel
അപഹരിക്കപ്പെട്ട ഒരു ദേശം, വഞ്ചിക്കപ്പെട്ട ഒരു ജനത : പാലസ്തീന്റെ ചരിത്രം : Prof. Joseph Antony
ദേശീയ വിദ്യാഭ്യാസ നയവും പി എം ശ്രീയും എന്തുകൊണ്ട് എതിർക്കപ്പെടണം ? : B Ramesh | Bijumohan Channel
കംബോഡിയ : കാഴ്ചകൾക്കപ്പുറം - സുബാഷ് വലവൂർ | Book Talk Episode 14 | Pradeep Panangad
മുന്നോട്ട് നടക്കേണ്ട നവകേരളവും പിന്നോട്ട് നടക്കുന്ന ഭാരതവും : K Jayakumar IAS (Retd.)
ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശം : യാഥാർത്ഥ്യമെന്ത് ? : Prof. K. M. Sajad Ibrahim | Bijumohan Channel
തിരുനല്ലൂർ കരുണാകരൻ അനുസ്മരണ പ്രഭാഷണം : Alankode Leelakrishnan | Bijumohan Channel
കേരളത്തിന്റെ ആത്മാവിനെ തിരിച്ചറിയൂ : ഓരോ മലയാളിയും കേട്ടിരിക്കേണ്ട വാക്കുകൾ : Ashraf Kadakkal
വർഗ്ഗീയ-ജാതി ബോധത്തിൽ നിന്നും മാനവികതയിലേക്ക് പറന്നുയർന്ന വള്ളത്തോൾ : Jinesh Kumar Eramam