Sacred stories malayalam

ഹേയ്! 👋✨ Welcome to Sacred stories.
ഈ ചാനലിൽ ഞാൻ പഴയ ദൈവകഥകൾ, പുരാതന പുരാണങ്ങൾ, ശാന്തമായ കഥകൾ, ഉറക്കത്തിന് മുമ്പ് കേൾക്കാനാവുന്ന സോഫ്റ്റ് നാരേഷൻസ് എന്നിവയാണ് പങ്കിടുന്നത് 🤍

ഇന്നത്തെ തലമുറ നമ്മളുടെ പഴയ കഥകളും ദൈവപരമ്പരകളും കുറച്ചു മറന്നുപോകുന്നുണ്ട്.
അവയെ തിരികെ ഓർമ്മിപ്പിക്കാനും, പുനർജീവിപ്പിക്കാനും ആണ് ഈ ചാനൽ ഞാൻ തുടങ്ങിയത് 🤍

പഴയ ദൈവങ്ങളുടെ കഥകളും, പൗരാണിക അനുഭവങ്ങളും, മനസിനെ സമാധാനിപ്പിക്കുന്ന സ്റ്റോറിയും ഇഷ്ടപ്പെടുന്നവർക്കുള്ള perfect സ്ഥലം തന്നെയാണ് ഇത്.

Subscribe ചെയ്യുക, പിന്നെ ഓരോ ആഴ്ചയും വരുന്ന പുതിയ കഥകൾ കേൾക്കാൻ കൂടെയിരിക്കുക ✨🙏