Suresh Chirayil

Free thinker Athiest
Live for Present
Not the Past
Nor the Future

വിനോദവും വിജ്ഞാനവും പങ്കുവെയ്ക്കുക എന്ന സദ് ഉദ്ദേശം മാത്രമേ ഈ ചാനലിൻ്റെ പിന്നിൽ ഉള്ളൂ.

നിങ്ങളുടെ നിർദ്ദേശങ്ങളും, അഭിപ്രായവും, വിമർശനവും നല്ല രീതിയിൽ തന്നെ ഉൾക്കൊള്ളുന്നത് ആയിരിക്കും. സഭ്യമായ ഭാഷയിൽ സന്ദേശങ്ങൾ പങ്ക് വെയ്ക്കുക.

കോട്ടയം കാര് പാറഞ്ഞാല് അതു പോലെ ചെയ്യുന്നവർ ആണ് ഡാ ഉവ്വേ.. 😁😅
സ്നേഹവും, കരുതലും കൂടുതൽ ഉള്ള വരാ കോട്ടയംകാര്..

ഈ സമയവും കടന്നു പോകും എന്ന് മനസ്സിൽ ആക്കുക!


എല്ലാവരും സന്തോഷം ആയിട്ട് പരസ്പരം ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തു ഇവിടെ നിങ്ങള്ക്ക് അനുവദിച്ചിരിക്കുന്ന സമയം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചു തീർക്കുക, മടങ്ങുക 👍

സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിയ ഒരാൾക്ക് ലോട്ടറി അടിച്ചു!
ഒന്നും ചെയ്യാതെ കാണുക മാത്രം ചെയ്ത ഓരാളുടെ ഒരു കണ്ണിൻ്റെ കാഴ്ച പോയി!
ഒന്നും കാണാതെ next അടിച്ച ആളുടെ രണ്ടു കണ്ണിൻ്റെയും കാഴ്ച പോയി!
കണ്ട ശേഷം ലൈക് and comment ഇട്ട ആൾക്കു ജോലിയിൽ പ്രമോഷൻ കിട്ടി..
നിങ്ങളു തീരുമാനിക്കുക, എന്താണ് വേണ്ടത് എന്ന് 😁🏃🏻‍♂️

Suresh Chirayil
സുരേഷ് ചിറയിൽ
[email protected]