Hamzah with Minnu
ഒരു തളർന്ന കൈയ്യേ നിങ്ങൾ പിടിക്കുമ്പോൾ നിങ്ങളുടെ കൈ ദൈവം തളരാതെ നോക്കും
ഞാൻ കഫ്സ ഉണ്ടാക്കി guys 😍 ടേസ്റ്റ് കണ്ട് എല്ലാരും ഞെട്ടി
രാത്രി purchase 😍 കോഴിക്കോട് ഒരു രാത്രി കറക്കം
വീട്ടുകൂടൽ ന് ഒന്നും കൊടുക്കാൻ പറ്റാത്ത വിഷമം ഞങൾ തീർത്തു അടിപൊളി gift കൊടുത്തു ഇവർക്ക്
മിന്നു കുഞ്ഞനെയും കൂട്ടി ഓളെ വീട്ടിൽ പോയി ☹️
Health checkup ചെയ്തു dr ഇതാണ് പറഞ്ഞത് 😒
വീടിന് കുറ്റി അടിക്കുന്ന സമയത്തുള്ള ആഗ്രഹം ആയിരുന്നു ഇതൊന്ന് വാങ്ങാൻ എന്നാ മിന്നു പറഞ്ഞത് 😂
റമീസിന് ഞങൾ കൊടുത്ത birthday gift കാണണോ
Super മാർക്കറ്റിൽ പോയി മിന്നു വാരിക്കൂട്ടിയത് നോക്ക് 😇🥲
ഉമ്മ super ആണ് 😍
ചേച്ചിമാർ പൊളി ആണ്
എമിനുന്റെ പല്ലട 😍
യൂട്യൂബ് ചാനൽ മിന്നു ന് വിറ്റു 😂 ഇനി ചാനൽ അവൾ നയിക്കും
ഞങ്ങളെ വീട്ടിൽ വന്ന ഗസ്റ്റ് ന്റെ കൂടെ ഒരു nightout കോഴിക്കോട് മൊത്തം കറങ്ങി 😍
പാതിരാത്രിക്ക് ഓളെ ഒലക്കേമ്മലേ ഒരു loaded fries ☹️ അരി മാങ്ങണ്ട പൈസ തീർന്ന് 😂
എമി വാവയെ വടകര ഉള്ള കുടുംബക്കാർക്ക് കാണിച്ചു കൊടുക്കാൻ കൊണ്ടുപോയി
എമി ബേബിനേം കൂട്ടി കോഴിക്കോട് കറങ്ങാൻ പോയിട്ട് സീൻ ആയി guys 😒
വടകര model മത്തി വരട്ടിയത് 😍
എമി കുട്ടന് ഉമ്മാമയെ കാണാൻ ഒരു പൂതി രാത്രി തന്നെ ഞങൾ പോയി കണ്ടപ്പോൾ ഓൻ happy ആയി
ഞങ്ങളെ വീട്ടിൽ ജമീല വന്നു 😍
മിന്നു വിളിക്കുന്നത് കേട്ടിട്ട് വാവ എന്നെ കാക്കേ എന്ന് വിളിക്കുന്നു 😂 പെട്ടു
എമി ന്റെ കണ്ണ് കാണിക്കാൻ dr ന്റെ അടുത്ത് പോയി വാവക്ക് കാഴ്ച്ച പ്രശ്നം ഉണ്ടോ എന്ന് നോക്കണം
കല്യാണത്തിന് മുമ്പുള്ള എന്റെ കോയമ്പത്തൂർ ജീവിതം മിന്നുനെ ലൈൻ ആക്കിയ സ്ഥലം കാണണോ 😄😂
എമി വാവേനെ മുടിവെട്ടാൽ കൊണ്ട് പോയി 😍 ഭയങ്കര കരച്ചിൽ ആണ് അപ്പാച്ചി model ആക്കി 😂
Office ഉത്ഘാടനം കഴിഞ്ഞു alhamdulillah കുറേ നാളായുള്ള ആഗ്രഹം നടന്നു 🥰
വീട് കണ്ട് മിന്നു ഞെട്ടി 😂 ഞാൻ പെട്ടു 🥺 അവിടെ ഉള്ളതെല്ലാം ഓൾക്കും വേണം പോലും ☹️home tour
ഞങൾ മാത്രം ആയി റിസോർട്ടിൽ 😍 വാവേനെയും കൊണ്ടുള്ള യാത്ര അവിടെയും പാത്രം കഴുകൽ തന്നെ 😂
മിന്നൂന്റെ വീട് ക്ലീനിങ് ചെയ്യൽ 😍
ഞങൾ ചുട്ട ദോശ ഇങ്ങനെ ആയി 🥺 ഇതും കൂട്ടി എങ്ങനാ ചായ കുടിക്കുക
വീട്ടിൽ കേറിപ്പൊക്കി എന്നെ കണ്ട് ഓടാൻ നോക്കി 😄 പക്ഷെ വിട്ടില്ല
പഴേ മാക്സി കച്ചോടം വീണ്ടും തുടങ്ങട്ടെ കണ്ടാൽ ഞെട്ടുന്ന super മാക്സികൾ വേണോ