Islamic Speech TV

Latest Islamic Video Collections....

Simsarul Haq hudavi
Kabeer Baqavi
Noushad Baqavi
Aboobacker Al Qasimi
Farooq Naeemi
Khaleel Hudavi
Kummanam Nisamudeen Azhari

.കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക വീഡിയോ ബ്ലോഗ്‌ ആണ് ഇസ്ലാമിക്‌ സ്പീച് TV .കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ഇസ്ലാമിക പ്രഭാഷകന്മാരെ ഞങ്ങൾ ഇതിലൂടെ പരിജയപ്പെടുത്തുന്നുണ്ട് . ഇസ്ലാമിക കർമശാസ്ത്രനിയമങ്ങൾ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ 'അൽ മസാഇലുൽ യൌമിയ്‌യ ' എന്ന ശീർഷകത്തിൽ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 'ആരോഘ്യ സങ്കൽപം ഇസ്ലാമിന്റെ കാഴ്ച്ചപാടിൽ' എന്ന വിഷയത്തെ ആസ്പദമാക്കി Dr Muhammed Riyaz ന്റെ വിവരണവും ഞങ്ങൾ സംപ്രേഷണം ചെയ്തു വരുന്നു. 'ആസ്വദിക്കൂ കുടുംബജീവിതം' എന്ന വിഷയത്തിൽ Dr Muhsin ഞങ്ങളോട് സഹകരിക്കുന്നു ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായിട്ടാണ് വീഡിയോ അപ്‌ലോഡ്‌ ചെയുന്നത്.