Pranayamazha
💕❤️ഒരു മറവിയ്ക്കും വിട്ടുകൊടുക്കാതെ ഇന്നും എന്റെ നെഞ്ചിൽ ചേർത്തുവെച്ചിട്ടുണ്ട് നിന്നെ ഞാൻ പ്രാണനിൽ ജീവതാളമായി .......💙💚
Send your stories to :
[email protected]
Telagram id : @Lakshnir
ആ നിമിഷം അവർ ഇരുവരുടെയും അലറി കരച്ചിൽ അവിടെ ആകെ മുഴങ്ങി കേട്ടു......
ചേച്ചിയെ ഞങ്ങൾക്ക് അങ്ങോട്ട് പെരുത്തു ഇഷ്ടമായി..... ഒരേ ഒരു രാത്രി... ചോദിക്കുന്ന ക്യാഷ് തരാം.....
അപ്പോൾ പ്രിൻസിപ്പൽ സാറേ.... എത്രയും പെട്ടെന്ന് ആ കസേരയിൽ നിന്ന് താഴേക്കു ഇറങ്ങാൻ തയ്യാറായിക്കോ....
സാറിന്റെ മകളെ ഉപദ്രവിച്ചു എന്നോ..... ആര്.... എപ്പോൾ.
നിന്റെ അച്ഛൻ ആരായാലും എനിക്കു എന്താടി.ധൈര്യം ഉണ്ടെങ്കിൽ അയാളോട് എന്റെ മുന്നിൽ വന്നു സംസാരിക്കാൻ പറയ്
അവരുടെ കൈയിൽ കിടന്ന് കുതർന്നതിനു ഇടയിൽ അവൾ അലർച്ചയോടെ പറഞ്ഞു......
എനിക്ക് മുകളിൽ ആയി ഒരുത്തിയും വളരെണ്ട...
അവൾ അവരെ പേടിയോടെ നോക്കി നിന്നു...
കണ്ണുകൾ അടച്ചു കൊണ്ട് അവൻ ആ നിമിഷത്തെ ആസ്വദിച്ചു......
എന്താ..... എന്താ പറഞ്ഞത്..... എന്റെ മോനെ പോലീസ് അറസ്റ്റ് ചെയ്തു എന്നോ......
ഒന്നും വേണ്ട എന്ന രീതിയിൽ അയാൾ ദയനീയമായി വിഷ്ണു ദത്തനെ ഒന്നു നോക്കി......
ആ അനാഥ പെണ്ണ് നമ്മുടെ മോന്റെ ഭാര്യ ആയി നമ്മുടെ വീട്ടിലേക്ക് കയറി വന്നിരിക്കും.....
ആകാശിന്റെ വാക്കുകൾ കേട്ടതും ദേവിന്റെ നെറ്റി ഒന്നു ചുളിഞ്ഞു.....
എന്റെ ശരീര ഭാരവും പേറി നീ ആയിരിക്കും ഉണ്ടാവുക ദാക്ഷായണി......
അവൻ ക്രൂരമായ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും അവർ ഞെട്ടലോടെ അവനെ നോക്കി..
നിങ്ങൾക്ക് ഒരു ലിറ്റിൽ പ്രിൻസസിനെ കിട്ടിയില്ലേ ഇനി എനിക്ക് ഒരു കുഞ്ഞു രാജകുമാരനെ വേണം
ഒരു നിമിഷം അവർ ആ കാഴ്ച കണ്ട് അലറി കരഞ്ഞു പോയി......
ഓഹ് നിനക്ക് ഇങ്ങനെ ഉള്ളു തുറന്ന് ചിരിക്കാൻ ഒക്കെ അറിയാമോ?"-
അതു... എന്റെ... എന്റെ വീട്ടിൽ..... എന്റെ ഏട്ടന്റെ ഭാര്യയാണ് അവർ.....
മതി രണ്ടും കൂടി കിടന്ന് ഒന്നും രണ്ടും പറഞ്ഞു കൊമ്പ് കോർത്തത്...
കണ്ണുകൾ രക്ത വർണ്ണമായി മാറിയിരുന്നു......
രക്ഷകയെത്തിയല്ലോ........നിന്റെ കോളം കൂടിയേ ഉള്ളായിരുന്നുള്ളു തികയാൻ...."-
ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.... ബാക്കി ഉള്ളവര ഇപ്പോൾ പെട്ടത്......
ഉറച്ച ശബ്ദത്തിൽ ഉള്ള അവളുടെ വാക്കുകൾ കേട്ടതും മാലിനിയമ്മ അവരെ ഇരുവരെയും ദയനീയമായി ഒന്ന് നോക്കി
. അവർക്ക് എന്നെ കൊല്ലാനും മടിയില്ല..... അതെനിക്ക് നന്നായിട്ട് അനുഭവമുള്ളതാണ്.
ഇനിയുള്ള കാലം തന്നെ സമാധാനത്തോടെ ജീവിക്കാൻ അവൻ സമ്മതിക്കില്ല........
ശ്ശെ..... എന്നാലും ഇത് വല്ലാത്ത ഒരു ചതിയായി പോയി.......
എന്റെ കൈ ഊരിയെടുക്കാതെയിരുന്നത് ഭാഗ്യം.........പിശാശ്
ബെഡിൽ നിന്നും എഴുന്നേൽക്കുന്നതിന് ഇടയിൽ അവളെ നോക്കി പല്ലു കടിച്ചു...
ഇവള് എന്റെ സ്കൂളിലും കോളേജിലും ഒന്നും പഠിക്കാതെ ഇരുന്നത് നന്നായി