SOORYA_SANDEEP

Hii കൂട്ടുകാരെ...എന്റെ പേര് സൂര്യ
പാലക്കാട്‌ ചളവറ എന്ന സ്ഥലത്തു താമസിക്കുന്നു...😊 ഞങ്ങളുടെ കുടുംബത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആണ് ഈ ചാനലിലൂടെ പങ്കുവെക്കുന്നത്...🥰 ഞങ്ങളുടെ ഈ കുഞ്ഞു കുടുംബത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു...😊ഒരുപാട് പ്രതീക്ഷകളോടെ മുന്നോട്ട് പോകാൻ നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 😊🥰❤️
.
.
.
Love you all❤️

instagram👉https://www.instagram.com/sooryasandeep_/
plzzz follow❤️