Stories by Rahana

Hai everyone❤️
എന്റെ പേര് രഹന ഇത് എന്റെ channel ആണ്. എന്റെ daily life -ൽ നടക്കുന്ന കുറച്ചു moments ആയിരിക്കും content ആയി post ചെയ്യുക. ഇതിനു മുൻപ് vlog ചെയ്ത experience ഇല്ല.എന്തെങ്കിലും suggestions ഉണ്ടെകിൽ അറിയിക്കണം. Maximum support ഉം വേണം. 🙏🏻join me on this journey. അപ്പോൾ എല്ലാരും subscribe ചെയ്ത് കൂടെ കൂടിക്കോളൂ ❤️