naadankozikal ellavarkkum
അന്ന് പോക്കാനായിരുന്നു ഇന്നലെ ഇവൻ ഒരു രക്ഷയുമില്ല
ഇവരും ഇന്ന് കാഞ്ഞങ്ങാട്ടേക്ക് പോയി 🌹
നാളെ കാഞ്ഞങ്ങാടേക്ക് പോവാനുള്ളവർ 🥰
അങ്കമാലിയിലെത്തിയ ലൈനേജ് മക്കൾ 🥰
അടയിരിക്കുന്ന കോഴികൾക്ക് ആവശ്യക്കാർ എന്നും കൂടുതലാണ് 🥰
ഇവരും ഇവിടന്ന് പോയ ചാരയും മക്കളും 🥰🥰
ഇന്നലെ രാത്രി രണ്ടുമണിക്ക് പോക്കാൻ വന്നു ഒരു പുലിക്കുട്ടിയുടെ പാവറുണ്ട്
വടകരയിലെത്തിയ ടീംസ് ❤️
ഒരുമാസമായ കുഞ്ഞുങ്ങൾ 🌹
ഈ ആഴ്ച്ചയിലെ ഏറ്റവും സുന്ദരി അമ്മയും കുഞ്ഞുങ്ങളും 🥰
കണ്ണൂരിലെത്തിയ തൊപ്പി ലൈനേജ് അമ്മയും കുഞ്ഞുങ്ങളും 🥰
പോവാൻ റെഡിയായ പുള്ളിമക്കൾ 🥰
പലതരം ലൈനേജ് മക്കളെ ഇവിടന്ന് കൊടുക്കുന്നു 🥰
ചാരയും മക്കളും 🌹🌹
ഇന്നലെ ഇറങ്ങിയ വെറൈറ്റി ടീം. ഒരുമാസമായാൽകൊണ്ടുപോവാം 🥰
നേക്കഡ് അമ്മയും കുഞ്ഞുങ്ങളും 🥰
ഇവരും ഇവിടന്ന് പോയവർ 🥰
ലൈനേജ് പുള്ളിയും കുഞ്ഞുങ്ങളും
ഇവിടെ വരുന്നവർ കാണുന്ന കോഴികളൊക്കെ വേണമെന്ന് പറഞ്ഞാൽ കൊടുക്കാൻ പറ്റില്ല 🥰
നാളെവടകരയിലേക്ക് പോവുന്നവർ 🥰
നോർമലായിട്ട് കൊടുക്കുന്ന ടീമിലും ഇതുപോലെ പല കളർ കുഞ്ഞുങ്ങൾ ഉണ്ടാവാറുണ്ട് 🥰
ഇന്നലെ ഇറങ്ങിയ കാപ്പിരി മക്കൾ 🥰
പുള്ളിക്കൊഴിയും കുഞ്ഞുങ്ങളും 🌹
ഇപ്പോഴുള്ള ടീമാണ് ഒരുമാസമായാൽ കൊണ്ടുപോവാം 🥰
ഇവിടന്ന് അടയിരിക്കുന്ന നാടൻ മാത്രമേ കൊടുക്കുന്നുള്ളു 🥰
പാലക്കാട് എത്തിയ ലൈനേജ് പുള്ളികുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ 🥰
തനി നാടൻകോഴികൾ എപ്പോഴും ഇഷ്ട്ടപെടുന്നതാണ് മണ്ണിൽ കുളി അവർ ഫാമിലിയായി ആഘോഷിച്ചു 🥰
രണ്ടര മാസമായ കുഞ്ഞുങ്ങൾ 🥰
വരുന്നവരൊക്കെ ഇപ്പോൾ ചോദിക്കുന്നത് ഓറഞ്ച് മഞ്ഞ പുള്ളികളെ 🥰
ഓൾഡ് ലൈനേജ് ടീംസ്