Dc Own Records

ഞാൻ ദേവദാസ്., കോഴിക്കോട് എയർപോർട്ടിനടുത്ത് പുളിക്കൽ ആണ് സ്വദേശം. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫി,വിഡിയോഗ്രഫി ആണ് ഇഷ്ട വിഷയം. അതിന്റെ കൂടെ യാത്രയുംകൂടെ വന്നുചേർന്നു. പിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഒള്ളു. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം Dc Own Records