തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr

അമ്പലങ്ങളും ആചാരങ്ങളും ജ്യോതിഷവും എന്ന വിഷയങ്ങളെ ആധാരമാക്കിയാണ് എന്റെ പോസ്റ്റുകൾ തയ്യാറാക്കുന്നത്. ഗുരുക്കൻമാരിൽ നിന്നും പൗരാണിക ഗ്രന്ഥങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമാകട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. ഇതിൽ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരിയാണെന്ന് പറയുന്നില്ല, എന്നിരുന്നാലും വരും തലമുറയ്ക്ക് കുറേയേറെ പ്രയോചനപ്പെടുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവർക്ക് കൂടി നല്ലത് ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...