VoIcE 4 FoLk

ഇനിയുള്ള കാലം നമ്മള്‍
പാടാണ്ടിരുന്നാല്‍
നാടിന്റെ നട്ടെല്ല് പൊട്ടി
നമ്മള്‍ ചാവും
ചാവാണ്ടിരിക്കാനെങ്കിലും
പാടെടി തയ്യേ
പാടീട്ട് ചാവാനെങ്കിലും
പാടെടി തയ്യേ