SCIENTIFIC MALAYALI

SCIENTIFIC MALAYALI

ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... അവൻ സൃഷ്ടിച്ച ദൈവങ്ങളുടെയും ചെകൂത്താന്മാരുടെയും കഥകൾ.. അവൻ ആകാശവും അതിലെ നക്ഷത്രങ്ങളും അളന്നു തീർത്തതിന്റെ കഥകൾ... അവൻ ചോരപ്പുഴകൾ ഒഴുക്കി ഭൂമിയെ ഋതുമതിയാക്കിയ കഥകൾ... കഥകൾ... ഒരായിരം കഥകൾ...

Email: [email protected]

SCIENTIFIC MALAYALI
Scientific Malayali
Anish Mohan
#ScientificMalayali
#scientificmalayali
#AnishMohan
#anishmohan