TT Jobs Vacancies

TT Jobs Vacancies
Your daily source for the latest job opportunities in India and abroad.
✅ Government & private sector openings
✅ Gulf & overseas vacancies
✅ Interview tips and career guidance

Subscribe and turn on the bell icon to stay updated with genuine, timely job alerts—no spam, just real opportunities to boost your career.

Contact/Business Email: [email protected]


⚠️ പ്രധാന കുറിപ്പ് (Important Note) ⚠️

ഈ ചാനലിൽ പങ്കുവെക്കുന്ന തൊഴിൽ അവസരങ്ങൾ പത്രമാധ്യമങ്ങൾ, ഓൺലൈൻ പോർട്ടലുകൾ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ നിന്ന് ശേഖരിച്ചതാണ്.

👉 അതിനാൽ, ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനി സംബന്ധമായ വിവരങ്ങൾ വ്യക്തമായി അന്വേഷിക്കുക.
👉 അഡ്വാൻസ് തുക നൽകി വഞ്ചിതരാകരുത്.
👉 ഈ ചാനലിനോ എനിക്കോ ആ കമ്പനികളുമായി യാതൊരു നേരിട്ടുള്ള ബന്ധവുമില്ല.

❌ കമ്പനിയിൽ നിന്ന് ഉണ്ടാകാവുന്ന വഞ്ചനകൾക്കും ചതികൾക്കും ഞാനോ ഈ ചാനലോ ഉത്തരവാദികളല്ല.

🙏 ദയവായി ശ്രദ്ധയോടെ പരിശോധിച്ച ശേഷം മാത്രം തൊഴിൽ അപേക്ഷകൾ നൽകുക.