GEMS Australia

ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്ന ഒരു ചാനൽ . ഇതിൽ കുക്കിംഗ്, ഗാർഡനിങ്, ഔട്ടിങ് വ്ലോഗ്സ്, സെലിബ്രേഷന്സ്, പക്ഷികൾ, മൃഗങ്ങൾ ഒക്കെ ഉണ്ട്. ഞങ്ങളുടെ കൊച്ചു സന്തോഷത്തിലേക്കു പങ്കു ചേരുവാൻ നിങ്ങളെയും ക്ഷണിക്കുന്നു.
GEMS =
Georgie
Esther
Maya
Sajan
We are settled in Melbourne. This channel includes our humours, celebrations, travels, gardening, cooking entertainment for kids, animals and birds. We humbly invite you to become a member of this channel.