Evergreen Nursery Vazhakkulam

വീടായാൽ ഒരു പ്ലാവ് വേണം ...Evergreen Nursery Vazhakkulam...
കാർഷിക ഉപകരണങ്ങൾ , ജൈവ വളങ്ങൾ , കീട നാശിനികൾ , പച്ചക്കറി വിത്തുകൾ, ചെടിച്ചട്ടികൾ, അലങ്കാര വസ്തുക്കൾ, ബോൺസായ് ചെടികൾ, വിദേശയിനം ഫലവൃക്ഷങ്ങളുടെ തൈകൾ, എന്നുവേണ്ട എല്ലായിന ഇൻഡോർ ഔട്ഡോർ ചെടികളുടെ തൈകൾ മുതലായ, വീട്ടിലേക്കോ ഓഫീസിലേക്കോ ആവശ്യമുള്ള എല്ലാ അലങ്കാര വസ്തുക്കളും നിങ്ങളുടെ തൊട്ടടുത്ത മൂവാറ്റുപുഴ വാഴക്കുളം എവർഗ്രീൻ നഴ്സറിയിൽ ഇനി നിങ്ങൾക്കായി.

സംശയങ്ങൾക്കോ ഓർഡറുകൾക്കോ ചെടികളെപ്പറ്റി അറിയാനോ ഈ നമ്പറിൽ വിളിക്കൂ : Mob : 94476 00658