Phaladeepika |ഫലദീപിക

പ്രാചീന ഹിന്ദു സംസ്കാരം, ജ്ഞാനത്തിലും ബോധോദയത്തിലും ശ്രേഷ്ഠമാണെന്ന് കണക്കാക്കപ്പെടുന്നു. വേദങ്ങൾ, ശാസ്ത്രവും ആത്മീയതയും ഒത്തുചേർന്ന വിജ്ഞാനത്തിന്റെ മഹത്തായ പാഠങ്ങളാണ്. വേദങ്ങൾ നൽകിയ സാങ്കേതികവും തത്വചിന്തപരവുമായ അറിവ് ലോകത്തിന്‍റെ മുന്നോട്ടുള്ള മാർഗ്ഗപ്രദർശകമായി തുടരുന്നു. നമുക്ക് പൈതൃകമായി കൈമാറികിട്ടിയ അറിവുകള്‍ (ജ്യോതിഷം,ന്യൂമറോളജി, രത്നശാസ്ത്രം,പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍) എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓർമ്മപ്പെടുതുന്നതിനാണ് ഈ ചാനൽ ശ്രദ്ധയൂന്നുന്നത്. നിത്യ ജ്യോതിഷം, നുമെറോളജി, രത്നശാസ്ത്രം, കൂടാതെ മനുഷ്യ നന്മക്കായുള്ള നിഗൂഢ ശാസ്ത്ര രഹസ്യങ്ങളും ഈ ചാനലിലൂടെ നിങ്ങൾക്ക് അനുഭവ ഭേദ്യമാക്കി തീർക്കുന്നു.
ഫലദീപിക എന്ന ഈ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ മാത്രം കാണുക. കാരണം ഇതിലൂടെ ഞാൻ നിങ്ങൾക്ക് പകർന്നുതരുന്ന അറിവുകൾ പുരാണ ഗ്രന്ഥങ്ങളിൽ നിന്നുള്ളവയും എൻറെ നിരീക്ഷണങ്ങളും ആണ്.

Please don't use the content without the permission as per legal rights.