SANDHYAMANU

വീൽചെയറിൽ ജീവിക്കുന്നവരും മനുഷ്യന്മാർ ആണ്. വേണം ന്ന് വിചാരിച്ചു അല്ല ഇങ്ങനെ ആയത്. നാളെ ഇതൊക്കെ ആർക്കും പറ്റാം. പരിഹസിക്കുമ്പോൾ അത് ഓർത്താൽ നല്ലത്.


#reactionvideo #entertainmentchannel #motivation quotes #malayalam quotes #reaction video malayalam


അതിജീവനത്തിന്റെ പാതയിൽ ആണ്. ഈ യാത്രയിൽ ഇഷ്ടം ഉള്ളവർ സപ്പോർട്ട് ചെയ്യൂ. subscribe ചെയ്യൂ. നിങ്ങൾ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് ഇവിടെ വരെ എത്തി. 🥰🩷