AGR Family

ഹായ്...AGR Family ( Abhilash, Geethu, Richu )എന്ന ഞങ്ങളുടെ കുഞ്ഞ് ചാനലിലേക്ക് സ്വാഗതം....
ഗെയിംസും അതുപോലെ വീട്ടിലെ കൊച്ചുവിശേഷങ്ങളും കൂടാതെ സ്വന്തമായി വീട്ടിലിരുന്നു ചെറിയരീതിയിൽ സോപ്പ് മേക്കിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഡിയോസ് ആണ് ഈ ചാനലിൽ വരുന്നത്... 🥰🥰🥰

വീഡിയോസ് ഒക്കെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ടും ഉണ്ടാകണേ 🥰🥰

Email: [email protected]