Creative garden by shenil

ഒരു തുണ്ട് ഭൂമി കൊണ്ടും ലോകത്തിന്റെ നെറുകയിലെത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിച്ചവൻ🧿🧿🧿🍃🥰🍃നാമെല്ലാവരും വ്യത്യസ്തരാണ്.എന്നാൽ ഈ ഭൂമിയിൽ നമ്മളെക്കാൾ വ്യത്യസ്തരായ ചില ആളുകളും പ്രദേശങ്ങളും സംഭവങ്ങളുമുണ്ടാകും.അവരെ തേടിയുള്ള യാത്രയിലാണ്.എന്താ റെഡിയല്ലേ⁉️ഒപ്പം അത്തരം ആളുകളെ ആരെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നമ്മളെയും കൂടി അറിയിക്കുമല്ലോ⁉️നമുക്കൊരുമിച്ച് അവരെ പുറംലോകത്തേക്ക് എത്തിക്കാം.ചിലപ്പോൾ അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന് കാരണമായേക്കാം.ഈ ഒറ്റയാനെ കൂടെ ചേർത്തതിന് ഒരുപാട് നന്ദി.❣️ നമ്മുടെ ഫാമിലി വളരുകയാണ് അത് കാണുമ്പോൾ ഈ ഒറ്റപ്പെടലും ഏകാന്തതയും ഒക്കെ പമ്പകടക്കും. എന്നും എപ്പോഴും ഈ ഗ്രീൻ ഹെവൻ എന്ന ഫാമിലി കൂടെയുണ്ടാകും എന്നുള്ള ഉറപ്പിൽ മുൻപോട്ട് തന്നെ‼️gardening,travelling food entertainment news Garden tour&etc
94477///57670🧿🧿🧿