നന്മ മരം

കേൾക്കുന്നവരുടെ ജീവിതത്തെ തീർച്ചയായും സ്വാധീനിക്കുമെന്ന്, ഒരുപാട് തവണ കേട്ട് ഉറപ്പു വരുത്തിയ, ഈശോയിലേക്ക് നമ്മളെ വളർത്താൻ സഹായിക്കുന്ന ചിന്തകളും, അനുഭവങ്ങളുമാണ്
ഇവിടെ പങ്കുവെച്ചിട്ടുള്ളത്.
എല്ലാവരിലേക്കും ഈ വീഡിയോസ് എത്തട്ടെ...

നന്മ പരത്താം എല്ലാവരിലേക്കും...

“വാത്‌സല്യഭാജനമേ, തിന്മയെ അനുകരിക്കരുത്‌; നന്മയെ അനുകരിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്‌ ”.

3 യോഹന്നാന്‍ 1 : 11

നമുക്ക് ഈശോയുടെ സ്വന്തമാകാം ❤️❤️