UKN korampatta k
വേണു ഗാനങ്ങൾ
Songs in flute
സീത എന്ന പടത്തിൽ പി സുശീല ആലപിച്ച, പാട്ടുപാടി ഉറക്കാം ഞാൻ താമര പൂം പൈതലേ, എന്ന ഗാനം.
പണി തീരാത്ത വീട് എന്ന പടത്തിൽ ജയചന്ദ്രൻ പാടിയ, നീലഗിരിയുടെ സഖികളെ, ജ്വാലാ മുഖികലെ, എന്ന ഗാനം.
തോക്കുകൾ കഥ പറയുന്നു എന്ന പടത്തിൽ യേശുദാസ് പാടിയ, പാരിജാതം തിരുമിഴി തുറന്നു, എന്ന ഗാനം.
ചട്ടക്കാരി എന്ന പടത്തിൽ യേശുദാസ് പാടിയ, മന്ദസമീരനിൽ, ഒഴുകി ഒഴുകിയെത്തും, ഇന്ദ്രജാപം നീ, എന്ന ഗാനം.
ദശരഥം എന്ന പടത്തിലെ, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമുകിലേ, എന്ന ഗാനം.
മലയാളം സിനിമാ ഗാനം, എസ് ജാനകി പാടിയ, കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ, എന്ന ഗാനം.
മലയാളം സിനിമാ ഗാനം, സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ, സാമ സംഗീതമേ.
हिंदी फिल्मी गीत, तुम मुझे यूं भुला न पाओगे, जब कभी भी सुनोगे गीत मेरे.
ശകുന്തള എന്ന ചിത്രത്തിലെ യേശുദാസും സുശീലയും ആലപിച്ച, മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ, പുള്ളി മാനേ
വയലാറും സലിൽ ചൗധരിയും ഹിന്ദി സിനിമാ ഗായകനായ മന്നാടെയും ചേർന്നൊരുക്കിയ മാനസ മൈനഏ വരൂ, എന്ന ഗാനം.
മലയാളം സിനിമാ ഗാനം, ആഴി, അലയാഴി, അപാരതേ നിൻ വിജനമാം കരയിൽ, അലയുന്നു ഞാനാ പഥികൻ.
മലയാളം സിനിമാ ഗാനം, ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവ പുഴ പിന്നെയും ഒഴുകി.
മലയാളം സിനിമാ ഗാനം, അജ്ഞാത ഗായക, അരികിൽ വരൂ, അരികിൽ വരൂ, ആരാധികയുടെ അരികിൽ വരൂ.
മലയാളം സിനിമാ ഗാനം, നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ, നീല നീരാളമായി ഞാൻ മാറിയെങ്കിൽ
हिंदी फिल्मी गीत, कोरा कागज था यह मन मेरा, लिख लिया नाम इस पर तेरा.
മലയാളം സിനിമാ ഗാനം, കായാമ്പൂ കണ്ണിൽ വിടരും, കമലദളം കവിളിൽ വിടരും.
മലയാളം സിനിമാ ഗാനം, ഏഴര പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂർ അപ്പാ, തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ.
മലയാളം സിനിമാ ഗാനം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനോസിൻ പൂക്കൾ കൊഴിയും തീരം.
മലയാളം സിനിമാ ഗാനം, പകൽ കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ, പണ്ടേ നിന്നെ കണ്ടിട്ടുണ്ടൊരു
മലയാളം സിനിമാ ഗാനം, അഷ്ടമംഗല്യ സുപ്രഭാതത്തിൽ അർച്ചനാ പുഷ്പ മാല്യമൈ.
മലയാളം സിനിമ ഗാനം, ഒരു ദേവൻ വാഴും ക്ഷേത്രം, ഓർമ്മതൻ കൊടിയേറും ക്ഷേത്രം, ഉദയം പോലൊളി തൂകും ക്ഷേത്രം,
മലയാളം സിനിമ ഗാനം, സുന്ദരി, ആ സുന്ദരി, നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ.
മലയാളം സിനിമാ ഗാനം, നീലാംബുജങ്ങൾ വിടർന്നു,, നീലാര വിന്തായതാക്ഷിയെ തേടി, നീലാംബുജങ്ങൾ വിടർന്നു,.
മലയാളം സിനിമാ ഗാനം, നിത്യകാമുകി ഞാൻ നിൻ മടിയിലെ ചിത്ര വിപഞ്ച്ചികയാകാൻ കൊതിച്ചു.
നവരാത്രിയോട് അനുബന്ധിച്ച് ഒരു ദേവി ഭക്തി ഗീതം, പാറമേൽ കാവിൽ കുടികൊള്ളും ഭഗവതി.
മലയാളം സിനിമാ ഗാനം, കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ, നിന്നെ കാണാൻ.
മലയാളം സിനിമാ ഗാനം, തിരുവോണ പുലരിതൻ തിരുമുൽ കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി
മലയാളം സിനിമാ ഗാനം, മഴമുകിലോളി വർണൻ ഗോപാലകൃഷ്ണൻ, കുടമുല്ല കൊണ്ടൊരു കൊരളാരം കെട്ടി,.
മലയാളം സിനിമാ ഗാനം, അല്ലിയിളം പൂവോ ഇല്ലിമുളം തേനോ, തെങ്ങില നീരോ തേൻ മൊഴിയോ, മണ്ണിൽ വിരിഞ്ഞ നിലാവോ?
മലയാളം സിനിമാ ഗാനം, 200 പൗർണമി ചന്ദ്രികകൾ, 200 പൊന്നരയന്നങ്ങൾ.