Gurumargam Prakasha Sabha

ഗുരു ചരണം ശരണം

ഓം ശ്രീ കരുണാകരഗുരു
പരബ്രഹ്മണേ നമഃ
ഓം ശ്രീ കരുണാകരഗുരു
സത്യപ്രദായ നമഃ

സത്ഗുരുവേ ശരണം 🙏

പ്രിയ ആത്മബന്ധുക്കളേ,❤️
നമ്മുടെ എല്ലാമായ *കരുണാകരഗുരു* നമുക്ക് കനിഞ്ഞരുളിയ ഈ മഹത്തായ ആശയവും ഗുരുവിൻ്റെ ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ മഹിമപ്പെടുത്തിയ ഈ ഗുരുപരമ്പരയും തുടർന്നും ലോകനന്മക്ക് ഉതകുന്ന വിധത്തിൽ ഗുരുത്വത്തോടെ നിലനിർത്താനും ലോകത്ത് ഗുരുവിൻ്റെ മഹത്ത്വത്തെ അറിയിക്കാനും നാം സദാ സന്നദ്ധരാണ്. അതിൻ്റെ ഭാഗമായി ഗുരുവിനെ ആരാധിച്ചും ,അർപ്പിച്ചും ,ആത്മസാക്ഷാത്കാരം നേടാനും ലോകനന്മക്ക് ഉതകുന്ന വിധത്തിൽ വരും തലമുറകൾക്ക് മാതൃകയാവാനും നാം ഗുരുവിൻ്റെ ശിഷ്യസമൂഹം ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണം.

എന്ന്
ഗുരുമാർഗ്ഗം പ്രകാശസഭ 🙏

വാക്കാണ് സത്യം
സത്യമാണ് ഗുരു
ഗുരുവാണ് ദൈവം 🙏