EN EM

FOR BUSINESS ENQUIRIES - +91 8714163018

ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം നമ്മുക്ക് ചുറ്റുമുള്ള സംരംഭകരെ സാധാരണ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി, അവർ ഈ സമൂഹത്തിനു അവരുടെ സംരംഭം വഴി നൽകുന്നതെന്താണെന്ന് മനസ്സിലാക്കി, അവിടെ നൽകുന്ന തൊഴിൽ സാധ്യതകളെ മനസിലാക്കി നമ്മുടെ ചുറ്റിനും ജോലി തേടുന്ന ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.
നമ്മുക്കറിയാം, നമ്മുടെ ചുറ്റും ഒട്ടനവധി ആളുകൾ ഒരു തൊഴിലിനായി അന്വേഷിക്കുന്നു. പഠനം കഴിഞ്ഞു നില്കുന്നവരാകാം, ജോലി നഷ്ടമായവരാകാം, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാകാം, ഒരു വരുമാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന വീട്ടമ്മ ആവാം. അവർക്കു പ്രോചോദനം നൽകാൻ സാധ്യതകളെ തിരിച്ചറിഞ്ഞു പൊരുതി വിജയിച്ച സംരംഭകരുടെ ജീവിത കഥയും, അവർ നൽകുന്ന തൊഴിൽ സാധ്യതകളെയും നമ്മുക്ക് അറിയാം... അങ്ങനെ നമ്മുക്കൊരുമിച്ച് വളരാം...
" LET'S GROW TOGETHER "
#enem #ENEM #enem