Haimavathi krishivlog
T. V കേയ്സിലെകപ്പച്ചപ്പ് മുറ്റത്തെകാടു ഇവയിൽ നട്ട ഉള്ളി കൃഷി (സവാള )കണ്ടുനോക്കു
വേണ്ടപ്രുനിങ്ങും വളം കൊടുക്കലും
പൊന്നാം കണ്ണി ചീരയിൽ എങ്ങനെയാണു മഞ്ഞൾ കൃഷി ചെയ്യുന്നത് ഈ വീഡിയോ കണ്ടുനോക്കു
നാവിൽ കൊതിയുറും ഓറഞ്ച് തോൽ കൊണ്ടൊരു കറി ഇതു രുചിച്ചാൽ വിടില്ല കണ്ടുനോക്കു
കപ്പ തണ്ടും ചപ്പും (പപ്പായ )കണ്ടാൽ വിട്ടുകളയായല്ലേ അടിപൊളി ചേമ്പ് കൃഷി ചെയ്യാം വീഡിയോ കണ്ടുനോക്കു
എല്ലാവിധ കീടങ്ങൾക്കു കൂടുതൽ വിളവ് കിട്ടാനും ഈ ഒരു പ്രയോഗം ചെയ്തു നോക്കു 100%വിജയം
ഇങ്ങനെ ചെയ്തു കൊടുത്താൽഒറ്റ തൈ പോലും ഒടിഞ്ഞുപോവില്ലവീഡിയോ ഇങ്ങനെ ചെയ്തു നോക്കു
ഈ ഒരില കണ്ടാൽ കളയല്ലേ ചേമ്പ്നട്ടാൽ കൊയ്തെടുക്കാം കണ്ടുനോക്കു 100%ഉറപ്പ്
ഇതുപോലെ ചെയ്താൽ പുഴു കുരുടിപ്പ് ഒറ്റയടിക്ക് തന്നെ പമ്പകടക്കും വീഡിയോ കണ്ടുനോക്ക്
വഴുതിനെക്കു പന്തൽ കെട്ടികൊടുക്കലും തൈ കെട്ടലും ഇതുപോലെ ചെയ്താൽ തൈ സുരക്ഷിയമായിരിക്കും
മഞ്ഞളിന്റ് ഇല ഉണ്ടെങ്കിൽ കളയല്ലേ ചാക്കിൽ കപ്പ നടാം ഇരട്ടി വിളവ് കിട്ടും കീടങ്ങൾ ഉണ്ടാവില്ലകാണു
ഷോപ്പിംഗ് വീഡിയോ മൊബൈൽഫോൺ മൈക് കണ്ടുനോക്കു
ചാക്കിലെ വാഴത്തടയിൽ വേറെയറ്റി ചീരനടൽ എങ്ങനെയെന്നു വീഡിയോ കണ്ടു നോക്കു
എന്റെ വീട്ടുമുറ്റത്തെ ഗാർഡൻ വിശേഷങ്ങൾ ഒന്ന് കണ്ടു നോക്ക്
പൊന്നാകണ്ണി മനുഷ്യന് മാത്രമല്ല പച്ചക്കറിക്കും സൂപ്പറാണ് ഈ വീഡിയോ കാണാതെ പോകരുത് ഒരു സൂത്രം കാണാം
വഴക്കൂർക്കില യിൽ നട്ട ബീൻസ് എങ്ങനെ യാണ് നടുന്നതെന്നു കണ്ടുനോക്ക്
ചക്കിൽനട്ട ചെമ്പിനു ആദ്യത്തെ വളം കൊടുക്കൽ ഇങ്ങനെ ചെയ്താൽ ചാക്ക് നിറയെ ചേമ്പ് വിളവ് കിട്ടും
പച്ചകറിക്ക് കായകുറയുന്നുണ്ടോ വട്ടാരോഗാംവരാതിരിക്കാനും ഈ ഒരു സൂത്രം ചെയ്യൂ വീഡിയോ കാണു
പയറിനു പന്തൽ കെട്ടലും താങ്ങ് കൊടുത്തു കെട്ടികൊടുക്കലും കാണൂ
മണ്നുംവേണ്ട സ്ഥലവുംവേണ്ട പായൽ പൊടിയിലെ ഉരുളകിഴങ്ങ് കൃഷി കണ്ടുനോക്കു
മണ്ണില്ലാകൃഷി ബീറ്റ്റൂട്ട് കൃഷി പായൽ പൊടിയിലോ ഇതുപോലെ നട്ടാൽ നല്ല വിളവ്കിട്ടുംവീഡിയോ കാണു
അടുക്കള വെസ്ററ്റ് കൊണ്ട് അടിപൊളി വളം എത്ര ഉണങ്ങിയ ചെടിയും കിളിർത്തു വന്നു പുവിടുകയും ചെയ്യും
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ വിളവെടുപ്പ് പച്ചക്കറി മഞ്ഞൾ വീഡിയോ കാണു
പുഴു ശല്യമോ ഒറ്റയടിയിൽ തന്നെ പമ്പ കടത്താം എല്ലാം ഇവിഡിയോ യിൽ കണ്ടുനോക്കു
തക്കാളി വെണ്ട മാറ്റിവെക്കലും കൃഷിയിടവും
വാർപ്പിലെ പായലിൽ നട്ട ചീരയും മല്ലി യും മണ്ണില്ലാകൃഷി കണ്ടു നോക്കു
മണ്ണില്ലാകൃഷി വാർപ്പിലെ പച്ചപായലിൽ നട്ട നിത്യ വഴുതിന കൃഷി ആരും അറിയാത പോകരുത്പൈസ ചിലവില്ലാതെ വി ളവ്
എന്റെ ഇന്നത്തെ വിളവെടുപ്പ് കണ്ടുനോക്കു
ഒരുവേറെയ്റ്റി മധുരകിഴങ്ങ് കൃഷി ഇതു പോലെ ചെയ്താൽ ഒരു ഗ്രോ ബാഗിൽ നിന്നുംഅഞ്ചിരട്ടി കിഴങ്ങ് വിളവ്
തക്കാളിച്ചെടി പ്രു നിങ്ങും തക്കാളി യുടെ അടിഭാഗം കണ്ടുവരുന്ന കറുത്ത പാ ടുകൾകുംഉള്ളിതോൾ പ്രയോഗം