SHANI CK

SHANI CK CRAFT&EDUCATION :ഈ ചാനൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ പരമായ അറിവുകളും, ക്രാഫ്റ്റ് വർക്കുകളും ലളിതമായ രൂപത്തിൽ അവതരിപ്പിക്കുക എന്നതാണ്. ചാനലിൽ വരുന്ന വീഡിയോകൾ എല്ലാ പ്രായക്കാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആയിരിക്കും.