KCL TIMENEWS
കോഴിക്കോട് അതിരൂപതാ വൈദീകനായ ജോസ് പുളിക്കത്തറയുടെ പൗരോഹിത്യ വജ്ര ജൂബിലി ആഘോഷം ഡിസംബർ 3ന് നടക്കും.
നടക്കാവ് രാരിച്ചൻ റോഡ് വടക്കിലത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ വിവിധ പൂജകളോടെ നടന്നു.
സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ശതാബ്ദി സന്ദേശയാത്ര നടക്കും.
മീറ്റ് ദി ലീഡർ; സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു.
ചാലപ്പുറം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരായ 6 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
ലോക എയ്ഡ്സ് ദിനാചരണ പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കോട്ടുപ്പാടം വനശാസ്താ ഹാളിൽ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു.
ഭക്തിസാന്ദ്രമായി നല്ലളം മാങ്കുനി ക്ഷേത്രത്തിലെ കർപ്പൂരാഴി മഹോത്സവം.
മെഗാ കൈറ്റ് ഫെസ്റ്റിൻ്റെ ഭാഗമായി വാനില് പറന്നുയർന്ന് വർണ്ണപട്ടങ്ങൾ.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശം; KPCC അധ്യക്ഷൻ സണ്ണി ജോസഫ്
ദേശീയ സ്കൂൾ ബാൻഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി പ്രൊവിഡൻസ് ഗേൾസ് എച്ച്എസ്എസ്.
എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡ് നശിപ്പിച്ച നിലയിൽ.
ജീവകാരുണ്യ പ്രവർത്തികളും സേവനങ്ങളും ജീവിതമാക്കിയ മഠത്തിൽ അബ്ദുൾ അസീസ്
കേരള ഓട്ടോമൊബൈൽ സെയിൽസ് & സർവ്വീസ് എംപ്ലോയിസ് അസോസിയേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ബേപ്പൂർ നടുവട്ടം അടാട്ട് അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാഴി മഹോത്സവം കൊണ്ടാടി
കോഴിക്കോട് കോർപ്പറേഷൻ 49ആം ഡിവിഷൻ യുഡിഎഫ് കുടുംബ സംഗമം ബേപ്പൂരിൽ നടന്നു
കുന്ദമംഗലം സോൺ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മർകസ് മഹല്ല് മദ്റസയിൽ സുന്നി കൺവെൻഷൻ സംഘടിപ്പിച്ചു
തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയവിജയം നേടുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
കെ.എൻ.എം മദ്രസവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സർഗ്ഗമേള സമാപിച്ചു
വരക്കൽതാഴം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിൻ്റെ ഭാഗമായി കർപ്പൂരാഴി നടന്നു
ജില്ലാപഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ കക്കോടി രശ്മി ജിംനേഷ്യത്തിലെ താരങ്ങളെ അനുമോദിച്ചു
സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ജനാധിപത്യ പ്രക്രിയയിൽ ചേർത്തുനിർത്തലിൻ്റെ സന്ദേശം പകർന്ന് ഡെമോക്രസി വാൾ.
പെരുവയൽ7ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി എ പി ബുഷ്റയുടെ പ്രചാരണം പുരോഗമിക്കുന്നു.
മഹാത്മ മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം ചേർന്നു.