Muthuz vlog
#family vloging#malayalam food channel#Entertine#
കുക്കറിൽ ഒറ്റ വിസിൽ.... സംഗതി റെഡി
ഫേസ് ബുക്ക് ഇല്ല ന്നോട് ബുക്ക് ഉണ്ട്
ഈ ദിവസവും ഇങ്ങനെ ഒക്കെ കയിഞ്ഞു കൂടി........
ഒഴിഞ്ഞു അങ്ങട്ട് പോന്നു എല്ലാരെ കാണാൻ...
പുതിയ ഐറ്റം ഒക്കെ വന്നിട്ട് ഉണ്ട് ട്ടോ പിന്നെ ഒരു ചെറിയ സർപ്രൈസും
ഔ പുതിയ സാധനം എത്തിയിട്ടുണ്ട് ഞങ്ങൾ തിരക്കിൽ ആണ്
പെരപ്പുറത്തും ആൾക്കാർ ആണ് ഈ നേരത്തും പരുപാടി ഉഷാർ ആയിട്ടുണ്ട്
നാട്ടിൽ ഇത് ഉണ്ടായിട്ട് കാണാഞ്ഞാൽ ബല്ലാത്ത എടങ്ങേറ് ആണ്
വർഷങ്ങൾക്ക് ശേഷം ഒരു കൂടി ചേരൽ ആഹാ അടിപൊളി
തിരുവോണം കയിഞ്ഞു.... ഞാനുംകൈച്ചു ഇലയിൽ സദ്യ
റോഡ് തോട് ആയി പ്പോയി കൂട്ടരേ...ഇനി ഇപ്പൊ എന്താ ചെയ്യാൻ ആണ്
ഇനി പഴയ ചാർജർ കളയാൻ വരട്ടെ വീഡിയോ കണ്ടു നോക്കു
ഏസി ഇട്ട കാറിൽ പോകാൻ വയ്ക്കൂല ട്ടോ നിങ്ങൾക്കും അങ്ങനെ ആണോ
അത്ഭുതം തന്നെ ലെ ഇത്
സൂപ്പർ മാർക്കറ്റ് കാണാൻ ഇറങ്ങിയത് ആണ്... വല്ലാത്ത രസം തന്നെ ആണ് ലെ
ഏതു സാദാരണ ക്കാരനും പിസ്സ തിന്നാൻ പൂതി ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഉള്ളത് ആണ്
ഇന്ന് ഏതായാലും കല്യാണം, സൽക്കാരം ഒന്നും ഇല്ല ട്ടോ... ചൂണ്ട ഇട്ടാലോ ന്നൊരു തോന്നൽ........
തലയ്ക്കു മുകിൽ വെള്ളം വന്നാൽ അതിനു മുകളിൽ കുട പിടിക്കും എന്താ ലെ
സൗഹൃദ ദിനത്തിൽ ഞങ്ങൾ എങ്ങോട്ടാ പോയതു അറിയാമോ
ഇന്നത്തെ ദിവസം ബസ്സിൽ ആണ് ട്ടോ പോണേ...
ചക്ക ചാടിയതല്ല ഞങ്ങൾ ഒന്ന് വീണതാ...
രാത്രിയിൽ തേക്കാൻ പറ്റിയ ഐറ്റം ഇതാണ്.. ഇത് പൊളിക്കും
ഇരുന്നിട്ട് അല്ലെ കാൽ നീട്ടൽ.. എന്നാലും സന്തോഷം
യൂട്യൂബ് യാത്രയിൽ സപ്പോർട് തന്ന എല്ലാർക്കും ഒരു പാട് നന്ദി
എന്റെ എല്ലാ ദിവസങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആണ്
എന്റെ ഓരോരോ ദിവസം ഇതൊക്ക ആണ് ട്ടോ..... ഇവിടെ ആണ് ഞാൻ കൂടുതൽ നിൽക്കാറ്
പണി മുടക്കും മുരിങ്ങ താളിപ്പും
അങ്ങനെ റംബൂട്ടാൻ വരെ പ്രമോഷൻ പറഞ്ഞു എന്റെ ഒരു കാര്യം
ഹിമയോരത്തു പോയപ്പോൾ എന്താ ണ് കണ്ടത്?????
ഇവിടെ ഇങ്ങനെ ഉള്ള ഒരു സ്ഥലം ഞാൻ ആദ്യം ആണ് കാണുന്നെ