Sahid Payyannur - Psychologist

About

സാഹിദ് പയ്യന്നൂർ (9567278363)

പയ്യന്നൂർ AWH കോളേജിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി..പയ്യന്നൂർ AWH കോളേജിൽ മന:ശാസ്ത്ര വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, മർകസ് കോളേജ് വളാഞ്ചേരിയിലെ സൈക്കോളജി വകുപ്പ് തലവൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.



http://www.instagram.com/sahid_payyannur