Salmu nabla official

ഇവിടം സ്വർഗമാണ് ☘️☘️☘️ഹായ് കൂട്ടുകാരെ എന്റെ നാടും നാട്ടുവിശേഷങ്ങളും പൂന്തോട്ടവും ചെറിയ തോതിലുള്ള വീട്ടുകൃഷികളും വളർത്തുമൃഗങ്ങളും. അവരുടെ വിശേഷങ്ങളുമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. എല്ലാവരുടെയും പിന്തുണയും ഞാൻ പ്രദീക്ഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക