MRC vlogs
നേർച്ചയും പൂരവും പള്ളി പെരുന്നാളുകളും യാത്രയും സ്വന്തമായി ഡ്രൈവ് ചെയ്തു പോവാനും എല്ലാം ഇഷ്ടമാണ്... ആകെ ഒരുറപ്പുള്ളത് ഒരു നാൾ മരിക്കുമെന്നാണ് 9946363435❤️🦣❤️🦣🙏🙏ഞാനിടുന്ന വീഡിയോസ് എല്ലാവരും സ്കിപ് ചെയ്യാതെ ഫുള്ളായി കണ്ട് സപ്പോർട്ട് ചെയ്യണേ.. 🙏🙏🙏
മങ്ങാട് കോട്ടിയാട്ട് മുക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അതിഗംഭീര പൂരം മഹോത്സവം#mrcvlogs
ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് അതിഗംഭീരം മുഴുവൻ വിളക്ക് ചാലിശ്ശേരി
ചാലിശേരി പള്ളിപെരുന്നാൾ 21/11/2025അടിപൊളി പള്ളിപെരുന്നാൾ ആയിരിന്നു പാമ്പാടി പത്മനാഭൻ ശേഖരൻ ബാലൻ
ഗയ്സ് കുറച്ച് ദിവസമായി വീട്ടിലെല്ലാം പണിയാണ് പുതിയ അടുപ്പ് ഉണ്ടാക്കി വർക്കേരിയ ടൈൽസ് ഇടാൻ പോവുന്നു.
കൈരളി ബാൻഡ് ടീമിന്റെ പ്രായം തമ്മിൽ നിറം #കൈരളിബൻഡ്ടീം #Mrcvlogs
കൽപ്പാത്തി രഥോത്സവം 2025 ഇവിടെ വൻജനാവലിയായിരുന്നു അതുകാരണം കുറെ പേർ കുഴഞ്ഞുവീണു #കൽപാത്തിരധോത്സവം
പെങ്ങാമുക്ക് പള്ളിപെരുന്നാൾ2025 പൊളിച്ചടുക്കി. 14ൽ പരം ആനകൾ #pengamukkpalliperunnal2025 #Mrcvlogs
ചിറമനങ്ങാട് പള്ളിപെരുന്നാൾ2025 അക്കരമ്മേൽ ശേഖരൻ അക്കിക്കാവ് കാർത്തികേയൻ..#Chiramanangadpalliperunnal
Потрясающая Гаджа Сангамам Пампади Раджана и Либерти Унникуттан на Kakkad Palliperunnal #Kakkad
സെന്റ് ഔഗീൻസ് ചർച്ച് ചാലിശേരി പള്ളിപെരുന്നാൾ അടിപൊളി ചെറിയതാണെങ്കിലും ഉള്ളത് കലക്കി തിമിർത്തു
തിരൂർ ഫ്രൈഡേ മാർക്കറ്റിൽ 3000രൂപ മുതൽ സ്മാർട്ട് ഫോണുകളും 50രൂപ വരെ പാന്റ്സുകളും#thirurfraidymarket
Мулепад Паллиперуннал 2025 был уничтожен Пампади Раджей.
കോഴിക്കോട് സൺ മേരിസിന്റെ പട കാളി ചണ്ടി ചങ്കരി തകർത്തു കിടുക്കി #Mrcvlogs #Sunmeriscalicut #pazhanji
കാട്ടാകമ്പാൽ പള്ളിപെരുന്നാൾ 2025 അടിപൊളി ആയിരിന്നു പാമ്പാടിരാജൻ അനന്തൻ ശേഖരൻ#Mrcvlogs
മരത്തംകോട് പള്ളിപെരുന്നാൾ2025/ജനസാഗരമായിരുന്നു. വണ്ടികൾവേറെ റൂട്ട് വിടേണ്ടതായിരിന്നു #Mrcvlogs
വടക്കേ കോട്ടോൾ പള്ളിപെരുന്നാൾ2025 ഇത് ചെറിയ പെരുന്നാൾ ആണെങ്കിലുംഗംഭീരമായി 3 ആനകൾ ഉണ്ടായിരുന്നു
കനത്ത മഴ പെയ്തിട്ടും അതിലൊന്നും തളരാതെ അടുപ്പുട്ടി പെരുന്നാൾ27/10/2025#Adupputtypalliperunnal2025
കല്ലും പുറം പെരുന്നാൾ 2025 കാളിയും പാമ്പാടിയും അനന്തനും സാധുവും ശേഖരനും etc തകർത്താടിയപ്പോൾ#Mrcvlogs
കല്ലും പുറം പള്ളിപെരുന്നാൾ 2025ഗംഭീരം പാമ്പാടി അനന്തൻ കാളി സാധു രാമു #Mrcvlogs
കോഴിക്കോട് സൺമേരിസിന്റെ വേൽ മുരുക ഹരോ ഹര.. തകർപ്പൻ ബാൻഡ് പ്രോഗ്രാം #Mrcvlogs
താറാവുമായി തൃശൂർ പഴുവിലോട്ട്.. ബ്രോയിലർ താറാവിനെ വേണ്ടവർ 97780 84324 call me#Mrcvlogs
കൊടുമുടിക്കാവ് ഉത്സവം കാണാൻ പോയപ്പോൾ അത്യാവശ്യം അടിപൊളി വരവാണ്..16 ൽ പരം ടീം ഉണ്ട് എന്ന് തോന്നുന്നു.
ഇന്ന് തുലാം 1 രായിരനെല്ലൂർ മലക്കയറ്റം എല്ലാ വർഷത്തേക്കാളും വൻ തിരക്കായിരുന്നു മല കേറാൻ#Mrcvlogs
ഇന്ന് വറ്റ മീനിന്റെ ചാകര ആയിരിന്നു പൊന്നാനിയിൽ #Mrcvlogs #ponnani
പൊന്നാനി കർമ്മ റോട്ടിൽ കയ്യേരി മീനിന്റെയും ഷാഫി മീനിന്റെയും വറ്റ മീനിന്റെയും ചാകര#Mrcvlogs
കുറെ നാളുകൾക്കു ശേഷം മാതളനാരങ്ങ കിട്ടിയപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടികളും വന്നപ്പോൾ മുറിച്ചു
കോഴിക്കോട് സൺ മേരിസിന്റെ വേൽമുരുഗ ഹരോ ഹരാ തകർപ്പൻ പ്രോഗ്രാം #Mrcvlogs
ഒരു മാല ഇള വെയിൽ താനെ.. കോഴിക്കോട് സൺ മേരിസിന്റെ കിടുക്കാച്ചി ബാൻഡ് പ്രോഗ്രാം #Mrcvlogs
സംഗീത് തിരൂരിന്റെ ഒരു കിടുക്കാച്ചി ബാൻഡ് വിഡിയോക്ക് ഓരോ ലൈക് കൊടുക്കു.. ഡിങ്കിരി പട്ടാളം #Mrcvlogs
നിലമ്പൂർ ബോയ്സിന്റെ ഒരു അടിപൊളി ബാൻഡ് പ്രോഗ്രാം ശാന്തമീ രാത്രിയിൽ #Mrcvlogs