vyshu'z girl

Hloo guyz 🥰
ഞാൻ ദൃശ്യ...എന്റെ ഏട്ടൻ വൈശാഖ് പിന്നെ ഞങ്ങളുടെ അല്ലൂസ് തുമ്പി ❤️..കുറച്ചുപേർക്ക് എങ്കിലും ഞങ്ങളെ അറിയുംന്ന് കരുതുന്നു 🥰.. ഇതാണ് ഞങ്ങളുടെ കുഞ്ഞു ലോകം ❤️❤️❤️കഥാപാത്രങ്ങൾ ഇനിയും ഒരുപാട് വരാനുണ്ട് ട്ടോ 😛
കോഴിക്കോട് ആണ് ഞങ്ങളുടെ രണ്ടു പേരുടെയും വീട്...

ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാനും ഞങ്ങളെ ഇഷ്ടപ്പെടുന്നവരുമായി എപ്പോഴും സൗഹൃദം നിലനിർത്താനും ഈ channel വിനിയോഗിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം✌️.എല്ലാവരുടേയും support പ്രതീക്ഷിക്കുന്നു ❤️


Vyshagh
Thekkiniyakath (H)
Thalaperumanna
Karuvampoyil po
Koduvally Calicut
673572


E mail id👉 [email protected]


Support plz 🥰🥰